Tired of ads ruining your reading? Go Ad-Free Today
ഒന്ന് അടുത്തിരിക്കാൻ ഭയം, സംസാരിച്ചാൽപോലും രോഗം പടരുമെന്ന ഭീതി, രോഗബാധിതരായാൽ സമൂഹത്തിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന വെറുപ്പും അവഗണനയും... എയ്ഡ്സ് എന്ന രോഗത്തിനോട് പലപ്പോഴും സമൂഹത്തിന്റെ മനോഭാവം ഇങ്ങനെയാണ്. എയ്ഡ്സ് ബാധിതരായാൽ ജീവിതംതന്നെ അവസാനിച്ചു എന്ന ധാരണയും രോഗത്തോടൊപ്പം പലരുടെയും മനസ്സിനെ
ഇംപീച്മെന്റ് നോട്ടിസ്, തുടരെയുള്ള രാജി ആവശ്യങ്ങൾ, സമഗ്ര വോട്ടർപട്ടിക പരിഷ്കരണത്തിനിടെ (എസ്ഐആർ) വിവിധ സംസ്ഥാനങ്ങളിൽ നടന്ന ആത്മഹത്യകളും കുഴഞ്ഞുവീണു മരണങ്ങളും ഉൾപ്പെടെ നൂറുകണക്കിന് മരണങ്ങളുടെ ഉത്തരവാദിയെന്ന കുറ്റപ്പെടുത്തൽ, പ്രതിപക്ഷ പാർട്ടികളുടെ നിരന്തര പ്രതിഷേധം, വാക്പോരിലേക്കും ഇറങ്ങിപ്പോകാനുള്ള
മനുഷ്യൻ സമൂഹജീവിയാണെന്നു നമുക്കറിയാം. പക്ഷേ ഏറെപ്പേർ മിക്കപ്പോഴും ഒറ്റപ്പെട്ടിരിക്കാൻ താൽപര്യപ്പെടുന്നു. സ്വന്തം സന്തോഷങ്ങളോ ദുഃഖങ്ങളോ ആരുമായും പങ്കുവയ്ക്കാൻ ഇഷ്ടപ്പെടുന്നില്ല. ചിലർ അന്തർമുഖരായിരിക്കാം. എന്തിന് എന്റെ കാര്യങ്ങൾ അന്യരോടു പറയണം? സ്വന്തം കാര്യങ്ങൾ പറയണമെന്നില്ല. പൊതുകാര്യങ്ങളെങ്കിലും
കേരളത്തിൽ പല ജില്ലകളിലും ഉഷ്ണതാപതരംഗം ആഞ്ഞടിക്കാനുള്ള സാധ്യതയെപ്പറ്റി വിദഗ്ധർ പറഞ്ഞു തുടങ്ങിയിരിക്കുന്നു. കര മാത്രമല്ല, കടൽപോലും ചൂടു പിടിക്കുന്ന തരത്തിലുള്ള വേനലാണ് ഇത്തവണത്തേത്. ഇതോടെ മീനുകളുടെ ലഭ്യതയും കുറഞ്ഞു. പ്രത്യേകിച്ചും തീരക്കടലില്‍. കടൽ ചൂടുപിടിക്കുന്നതും കടൽജലത്തിലെ ഓക്സിജൻ ലഭ്യത
മൂക്കിന്റെ അറ്റത്ത് കണ്ണടയുടെ തൊട്ടടുത്ത് ശുണ്ഠി. എന്തടായ്ക്ക് ഏതെടാന്നും എന്തിനാടാന്നും ചോയ്ക്കണ പ്രകൃതം. ക്ലാസ്മേറ്റ് ആണ്. പേര് ഇന്ദു. എനിക്കിഷ്ടായി. ഇഷ്ടം പറഞ്ഞു. മ്മക്ക് കണ്ണടയും ശുണ്ഠിയും ഇല്ലാത്തോണ്ടാണോന്നറിയില്ല്യാ, തിരിച്ചെന്നോടും ഇഷ്ടം പറഞ്ഞു. Love phenomenon set. മൂക്കൻ ചാത്തന്റെ
വാഴ പോലെഇത്രയും രാജ്യങ്ങളിൽ കാണപ്പെടുന്ന മറ്റൊരു സസ്യമുണ്ടാകില്ല. ഒരുവർഷം മാത്രം ജീവിച്ചിരിക്കുന്ന സസ്യം. ഇവയെ ഔഷധികളെന്നു പറയും. ഒരു വർഷം ജീവിച്ചിരിക്കുന്ന ഔഷധികളുടെ നാഥനാണ് ചന്ദ്രൻ. ചന്ദ്രന് ഔഷധീനാഥൻ എന്നു പേരുണ്ട്. ഔഷധികളായ സസ്യങ്ങൾക്ക് ചന്ദ്രൻശീതഗുണം അഥവാ തണുപ്പു നൽകുന്നു. വാഴ
‘എന്നോട് ഏതെങ്കിലും ഒരു കേസിൽ നിന്ന് പിന്മാറണമെന്ന് ഇതുവരെ ആരും ആവശ്യപ്പെട്ടിട്ടില്ല’ എന്നായിരുന്നു അരവിന്ദ് കേജ്രിവാളിനോട് ഡൽഹി ഹൈക്കോടതി ജഡ്ജി സ്വർണകാന്ത ശർമ പറഞ്ഞത്. അസാധാരണ സന്ദർഭമാണ് ഡൽഹി ഹൈക്കോടതിയിൽ ഏപ്രിൽ 12ന് ഉണ്ടായത്. ജഡ്ജിയിൽ വിശ്വാസമില്ലെന്നും അതിനാൽ തനിക്കെതിരായ മദ്യനയ കേസ്
വനിതാ സംവരണമെന്ന ആഭരണമണിഞ്ഞ മണ്ഡല പുനർനിർണയ ബിൽ ലോക്സഭ പരിഗണിക്കുമ്പോൾ രാജ്യസഭ വെറുതേയിരുന്നെന്നും ഇല്ലെന്നും പറയാം. മൂന്നുദിവസത്തെ സമ്മേളനത്തിൽ, ആദ്യദിവസം പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞയും അനുശോചന, അഭിനന്ദന പ്രമേയങ്ങളും ഏതാനും റിപ്പോർട്ടുകൾ മേശപ്പുറത്തു വയ്ക്കലും കഴിഞ്ഞ് അംഗങ്ങൾ വീട്ടിൽപോയി.
ഫെബ്രുവരി 28നു തുടങ്ങിയ പശ്ചിമേഷ്യയിലെ യുദ്ധത്തിന് കഴിഞ്ഞയാഴ്ച മുതല്‍ നിലവില്‍ വന്ന വെടിനിര്‍ത്തല്‍ താൽക്കാലിക വിരാമമിട്ടെങ്കിലും ആ പ്രദേശത്തുള്ള സംഘര്‍ഷം പൂര്‍ണമായി അവസാനിച്ചിട്ടില്ല. അമേരിക്കയുടെ സമ്മര്‍ദത്തിനു വഴങ്ങി ലബനന് നേരെയുള്ള ആക്രമണം ഇസ്രയേല്‍ നിര്‍ത്തിവച്ചത് വലിയ ആശ്വാസം നല്കി എന്ന
കളിയും വിനോദവും മനുഷ്യന് ആവശ്യമാണ്. പക്ഷേ അവയ്ക്കായി നാം നീക്കിവയ്ക്കുന്ന നേരമെത്രയെന്ന് കൃത്യമായി അറിയുന്നതു ഫലപ്രദമായ സമയമാനേജ്മെന്റിനു തുണയേകും. ഉദാഹരണത്തിന്, താൻ ദിവസവും ഒരു മണിക്കൂർ മാത്രമേ ചീട്ടുകളിക്കുന്നുള്ളൂ എന്ന് ഒരാൾ പറയുന്നുവെന്നിരിക്കട്ടെ. ലഭ്യമായ നേരത്തിന്റെ നേരിയ പങ്കു മാത്രമാണു താൻ
ഇന്ത്യയിൽ സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങളുടെ ശക്തികേന്ദ്രമായിരുന്നു ഒരുകാലത്ത് ബിഹാർ. സ്വാതന്ത്ര്യസമരകാലത്തു ജയപ്രകാശ് നാരായണിന്റെ നേതൃത്വത്തിൽ കോൺഗ്രസിൽ സോഷ്യലിസ്റ്റ് വിഭാഗത്തിനു ശക്തിപകർന്നു. ഇന്ത്യയിലെ ആദ്യ പൊതു തിരഞ്ഞെടുപ്പു മുതലേ സോഷ്യലിസ്റ്റുകൾ തങ്ങളുടെ ശക്തി തെളിയിച്ചയിടമാണ് ബിഹാർ. റാംമനോഹർ
‘‘പെട്ടെന്നു മുന്നിലേക്കൊരു വലിയ നിഴൽ വന്നതുപോലെയാണ് തോന്നിയത്. കൂട്ടുകാരുടെ അലറിക്കരച്ചിലും കേട്ടു. മുന്നിൽ കാട്ടുകൊമ്പനാണെന്നു മനസ്സിലായപ്പോൾ തിരിഞ്ഞോടി. അപ്പോഴേക്കും പിന്നിലെന്തോ വന്നിടിച്ചു. തെറിച്ചുയർന്ന് നിലത്തുവീണത് നട്ടെല്ലിടിച്ചാണ്. വേദന കൊണ്ട് ബോധം പോകുമെന്നു തോന്നി. മങ്ങിപ്പോകുന്ന
ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തിലെ നിർണായകമായ വഴിത്തിരിവുകളിലൊന്നിനാണ് ഏപ്രിൽ 16 മുതൽ 18 വരെ പാർലമെന്റ് സാക്ഷ്യം വഹിക്കുക. ലോക്സഭാ സീറ്റുകളുടെ എണ്ണം 850 ആയി വർധിപ്പിച്ച് വനിതാ സംവരണം 2029 മുതൽ നടപ്പാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം. പുതിയ ബില്ലുകൾ ഇന്ത്യയുടെ രാഷ്ട്രീയ ഭൂപടം തന്നെ മാറ്റുമോ എന്ന വലിയ
ടി.എൻ.ശേഷൻ നല്ല മുഖ്യ തിരഞ്ഞെടുപ്പു കമ്മിഷണറായിരുന്നോ എന്നതിൽ സുപ്രീം കോടതിക്കും രണ്ടഭിപ്രായമുണ്ടായിരുന്നു. വാക്കുകൾ സൂക്ഷിക്കണമെന്നു കോടതി പലതവണ പറഞ്ഞിട്ടുമുണ്ട്. എങ്കിലും, നിങ്ങൾ സഹകരിക്കുന്നില്ലെന്നു പറഞ്ഞ നിയമമന്ത്രിയോട്, ഞാൻ സഹകരണസംഘം നടത്തുന്നില്ലെന്ന ശേഷന്റെ മറുപടിക്ക് അതിന്റേതായ ചന്തമുണ്ട്.
ആയുർവേദത്തിൽ ഒരുപാട് വിധത്തിലുള്ള പൂക്കളും പൂക്കുലകളും ഔഷധത്തിനായി ഉപയോഗിക്കാറുണ്ട് അരിഷ്ടങ്ങൾ, കഷായങ്ങൾ, ലേഹ്യങ്ങൾ, ഗുളികകൾ എന്നീ പല തരത്തിലുള്ള ഔഷധങ്ങൾക്കായാണ് ഇവ ഉപയോഗിച്ചു വരുന്നത്. കേരളത്തിലെയോ ഇന്ത്യയിലെയോ മൊത്തത്തിലുള്ള ഭൂപ്രകൃതി ധാരാളം ചെടികളും അവയിൽനിന്ന് ധാരാളം പൂക്കളും ഉണ്ടാവുന്നതിന്
ഒരു സംസ്കാരത്തിന്റെ അന്ത്യം കുറിക്കുമെന്ന തന്റെ ഭീഷണി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നടപ്പാക്കുമോ എന്ന് ലോകം മുഴുവന്‍ ആകാംക്ഷാഭരിതരായി കാത്തിരിക്കുന്ന സമയത്ത്, രാഷ്ട്രത്തലവന് എന്തെങ്കിലും അപകടം സംഭവിച്ചാല്‍ ആ പദവി വഹിക്കേണ്ട വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സ് ഹംഗറിയുടെ തലസ്ഥാനമായ
.
Results 1-25 of 2177