Tired of ads ruining your reading? Go Ad-Free Today
കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് ടിക്കറ്റെടുക്കാതെ സൗജന്യ യാത്ര, മാസം തോറും പെൻഷൻ 3000 രൂപ, ഗ്യാസ് ക്ഷാമമുണ്ടായാൽപ്പോലും സൗജന്യമായി വർഷം 2 പാചകവാതക സിലിണ്ടർ... കേരളത്തിലെ വിവിധ പാർട്ടികൾ പ്രകടനപത്രികയിൽ വാഗ്ദാനം ചെയ്ത ‘തിരഞ്ഞെടുപ്പു സമ്മാന’ങ്ങൾ ഇനിയും നീളും. അതിൽ ആരുടെ സമ്മാനമാണ് ജനത്തിനു
സംസ്ഥാനം കണ്ട ഏറ്റവും വലിയ കേന്ദ്രസേനാ വിന്യാസത്തോടെ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടം ഏപ്രിൽ 23നു നടക്കുമ്പോൾ സിപിഎമ്മിനും കോൺഗ്രസിനും ഇത് നിലനിൽപിന്റെ പോരാട്ടമാണ്. ഇരു പാർട്ടികളുടെയും വിജയസാധ്യതയുള്ള സ്ഥാനാർഥികൾ ആദ്യ ഘട്ടത്തിലാണു മൽസരിക്കുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇരു
പാലിൽ പഞ്ചസാരയെന്ന പോലെ തമിഴ്നാട് രാഷ്ട്രീയത്തിൽ സിനിമ അലിഞ്ഞു ചേർന്നിട്ടുണ്ട്. ആറു പതിറ്റാണ്ടായി ദ്രാവിഡ പാർട്ടികളാണ് തമിഴ്നാട് ഭരിക്കുന്നത്. തമിഴ് സ്വാഭിമാനവും ഹിന്ദി വിരുദ്ധതയും സമം ചേർത്തു രൂപപ്പെട്ട അവരുടെ ആശയ അടിത്തറ ഉറപ്പിച്ചത് സിനിമയും നാടകവുമാണ്. അണ്ണാദുരൈ മുതൽ കലൈജ്ഞർ കരുണാനിധി വരെയും
കുട്ടംകുളം പാടശേഖരത്തിന്റെ ചുറ്റുമായി വ്യാപിച്ചുകിടക്കുന്ന ഒരു സാധാരണ ഗ്രാമമായിരുന്നു ഇന്നലെ വരെ മുണ്ടത്തിക്കോട്. എന്നാൽ 2026 ഏപ്രിൽ 21 ഉച്ചകഴിഞ്ഞ് 3.20ഓടെ മുണ്ടത്തിക്കോടിന്റെ ചരിത്രം മറ്റൊന്നായി. അവിടെ നാലു ഭാഗത്തേക്കും തീഗോളങ്ങൾ പാഞ്ഞ് വയലുകൾ കത്തി കരിപിടിച്ചിരിക്കുന്നു. തെങ്ങുകളും മരങ്ങളും
തമിഴക രാഷ്ട്രീയത്തിലെ പ്രമുഖർ ദ്രാവിഡ കക്ഷികളായ ഡിഎംകെയും അണ്ണാഡിഎംകെയുമാണ്. നിയമസഭാ തിരഞ്ഞെടുപ്പുകളിൽ പലവട്ടം അധികാരത്തിലെത്തിയ ഇരുപാർട്ടികളുടെയും നേതൃത്വത്തിലുള്ള മുന്നണികളാണ് തിരഞ്ഞെടുപ്പിൽ പരസ്പരം മത്സരിക്കുന്നത്. ഡിഎംകെ മുന്നണിയിലെ ഘടകകക്ഷിയാണ് കോൺഗ്രസ്. അണ്ണാഡിഎംകെ – എൻഡിഎ മുന്നണിയിലെ
ഹരിയാനയിലെ ഫരീദാബാദ്, രാജസ്ഥാനിലെ ബിവാഡി, യുപിയി ലെ നോയിഡ എന്നിങ്ങനെ രാജ്യത്തെ പ്രധാന വ്യാവസായിക ബെൽറ്റുകളിൽ കഴിഞ്ഞ രണ്ടാഴ്ചയായി തൊഴിലാളികൾ സമരത്തിലാണ്. തൊഴിലെടുത്തുകൊണ്ട് തുടർന്ന പ്രതിഷേധം ഏപ്രിൽ 13ന് തെരുവിലേക്ക് വ്യാപിച്ചു. നൂറിലേറെ ഫാക്ടറികളിലെ അൻപതിനായിരത്തോളം അവിദഗ്ധ തൊഴിലാളികൾ സ്ഥാപനങ്ങൾക്ക്
നേര്യമംഗലത്തുനിന്നു മെല്ലെമെല്ലെ മലകയറിയാൽ എത്തുന്ന മൂന്നാർ പോലെയല്ല പൊള്ളാച്ചിയിൽനിന്നു കുത്തനെ മല കയറി എത്തുന്ന വാൽപ്പാറ യാത്ര. താമരശേരിയിൽ നിന്ന് നേരെ കയറുന്ന വയനാട് ചുരവും വാൽപ്പാറയും തമ്മിലുള്ള അന്തരവും ഏറെയാണ്. പശ്ചിമഘട്ടത്തിന്റെ ഏതാണ്ട് അപ്പുറവും ഇപ്പുറവും കിടക്കുന്ന വാൽപ്പാറയും മൂന്നാറും പൊക്കത്തിൽ വലിയ മാറ്റമില്ല. എന്നാൽ പൊക്കത്തിൽ കൊടൈക്കനാലിനും ഊട്ടിക്കും താഴെയാണ് വാൽപ്പാറയും മൂന്നാറും. ഏതാണ്ട് 1500 മീറ്റർ ഉയരം.
‘അമ്പിളി അമ്മാവാ താമര കുമ്പിളിലെന്തുണ്ട്’ എന്ന പാട്ടിൽത്തന്നെയുണ്ട് ചന്ദ്രനിലെ വിശേഷങ്ങളറിയാൻ നമ്മൾ എത്രമാത്രം ആഗ്രഹിക്കുന്നുണ്ട് എന്നത്. മനുഷ്യൻ എന്നും കൗതുകത്തോടെ നോക്കുന്ന ആകാശത്തെ വെള്ളിത്തളിക. അരപ്പതിറ്റാണ്ടുകാലത്തിനു ശേഷം വീണ്ടും ചന്ദ്രനിലേക്ക് ഗവേഷകർ കണ്ണെറിയുകയാണ്. നാസയുടെ ആർട്ടിമിസ് 2
.
വെയിൽകാഞ്ഞുറങ്ങുന്ന ആണ്ടിപ്പട്ടി. എടപ്പാടി കെ. പളനിസാമിയെ വാഴ്ത്തിക്കൊണ്ട് ഉച്ചഭാഷിണിയിലൂടെ ഈണത്തിൽ തമിഴ്പാട്ട് ഒഴുകുന്നു. ‘തമിഴ്നാട്ടിൽ അധികാരത്തിൽനിന്നു കുടുംബവാഴ്ചയുടെ വേരറുത്തത് ആരാണ്? അതു നമ്മുടെ എടപ്പാടിയല്ലേ’ എന്ന് നാട്ടുകാരെ ഓർമിപ്പിക്കുന്ന വരികൾ ഇമ്പമാർന്ന ഈണത്തിലൂടെ ഒഴുകിവന്നിട്ടും
പശ്ചിമേഷ്യയിൽ യുദ്ധം മുറുകുമ്പോൾ നാട്ടിലെ പഞ്ചായത്ത് റോഡിന്റെ ടാറിങ് പോലും പ്രതിസന്ധിയിലാകുമെന്നു ജനം തിരിച്ചറിഞ്ഞ നാളുകളാണു കടന്നുപോകുന്നത്. ഹോർമുസ് കടലിടുക്ക് പൂർണമായും അടച്ചിടാനുള്ള യുഎസ് നീക്കം ഇറാനു മാത്രമല്ല, ഇന്ത്യ ഉൾപ്പെടെ ഹോർമുസിനെ ആശ്രയിക്കുന്ന എല്ലാ രാജ്യങ്ങളെയും ഗുരുതരമായി ബാധിക്കും.
..
Results 1-25 of 1292