"ഗ്നൂ ലഘു സാർവ്വജനിക അനുവാദപത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 27 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
⚫ | |||
{{infobox software license |
{{infobox software license |
||
| name = ഗ്നൂ ലഘു സാർവ്വജനിക അനുവാദപത്രം |
| name = ഗ്നൂ ലഘു സാർവ്വജനിക അനുവാദപത്രം |
||
| image = |
| image = [[File:GNU LGPL3.svg|200px]] |
||
| caption = ഗ്നൂ ലഘു സാർവ്വജനിക അനുവാദപത്രം മൂന്നാം പതിപ്പിന്റെ ലോഗോ |
|||
| caption = |
|||
| author = [[സ്വതന്ത്ര സോഫ്‌റ്റ്‌വെയർ സമിതി]] |
| author = [[സ്വതന്ത്ര സോഫ്‌റ്റ്‌വെയർ സമിതി]] |
||
| version = 3 |
| version = 3 |
||
വരി 14: | വരി 15: | ||
| linking = Yes |
| linking = Yes |
||
}} |
}} |
||
ഗ്നു ലഘു സാർവ്വജനിക അനുമതിപത്രം (മുമ്പ് ഗ്നു ലൈബ്രറി സാർവ്വജനിക അനുമതിപത്രം) അല്ലെങ്കിൽ ഗ്നു എൽജിപിഎൽ എന്നത് ഒരു സ്വതന്ത്ര സോഫ്റ്റ്വെയർ |
'''ഗ്നു ലഘു സാർവ്വജനിക അനുമതിപത്രം''' (മുമ്പ് '''ഗ്നു ലൈബ്രറി സാർവ്വജനിക അനുമതിപത്രം''') അല്ലെങ്കിൽ ഗ്നു എൽജിപിഎൽ (വെറും എൽജിപിഎൽ എന്നും പറയാറുണ്ട്.)എന്നത് ഒരു സ്വതന്ത്ര സോഫ്റ്റ്‌വെയർ അനുമതിപത്രമാണ്. [[സ്വതന്ത്ര സോഫ്‌റ്റ്‌വെയർ സമിതി|സ്വതന്ത്ര സോഫ്‌റ്റ്‌വെയർ സമിതിയാണ്]] ഇതു പുറത്തിറക്കിയിരിക്കുന്നത്. കർശന പകർപ്പ് ഉപേക്ഷാ അനുവാദപത്രമായ [[ഗ്നൂ സാർവ്വജനിക അനുവാദപത്രം|ഗ്നൂ സാർവ്വജനിക അനുവാദപത്രത്തിൽ]] നിന്നും താരതമ്യേന കർശനമല്ലാത്ത [[ബിഎസ്ഡി അനുവാദപത്രം]], [[എംഐടി അനുവാദപത്രം]] എന്നിവയോടുള്ള വിട്ടുവീഴ്ചയെന്ന നിലക്കാണ് ഗ്നൂ ലഘു സാർവ്വജനിക അനുവാദപത്രം പുറത്തിറക്കിയത്. |
||
എൽജിപിഎല്ലിൽ പുറത്തിറക്കിയിരിക്കുന്ന പ്രോഗ്രാമിന് മാത്രമേ എൽജിപിഎൽ ബാധകമാവൂ. ആ പ്രോഗ്രാമുമായി ബന്ധപ്പെട്ട മറ്റു ലൈബ്രറികൾക്കോ പ്രോഗ്രാമ്മുകൾക്കോ എൽജിപിഎൽ ബാധകമല്ല. സാധാരണയായി സോഫ്റ്റ്‌വെയർ ലൈബ്രറികളാണ് എൽജിപിഎൽ ഉപയോഗിക്കാറ്. [[മോസില്ല ഫയർഫോക്സ്]], [[ഓപ്പൺഓഫീസ്.ഓർഗ്]] എന്നിവ ഉദാഹരണങ്ങളാണ്. |
|||
[[ar:رخصة جنو العمومية الصغرى]] |
|||
⚫ | |||
==ജിപിഎല്ലിൽ നിന്നുള്ള വ്യത്യാസം== |
|||
[[ca:LGPL]] |
|||
പ്രധാന വ്യത്യാസം [[ജിപിഎൽ|ജിപിഎല്ലോ]], എൽജിപിഎല്ലോ ഉപയോഗിക്കാത്ത സോഫ്റ്റ്‌വെയറുകളിലും പ്രവർത്തിക്കാൻ അനുവാദം നൽകുന്നു എന്നത് തന്നെയാണ്. അതായത് എൽജിപിഎൽ സ്വതന്ത്രമോ സ്വകാര്യമോ ആയ ഒരു സോഫ്റ്റ്‌വെയറിന്റെ ഏതെങ്കിലും ഭാഗത്തിന് മാത്രമായി ഉപയോഗിക്കാം.<ref name="not_use_LGPL">Stallman, Richard. [http://www.fsf.org/licensing/licenses/why-not-lgpl.html Why you shouldn't use the Lesser GPL for your next library]. [[Free Software Foundation]] official website.</ref> |
|||
[[cs:GNU Lesser General Public License]] |
|||
[[da:GNU Lesser General Public License]] |
|||
എൽജിപിഎൽ ഉപയോഗിക്കുന്ന ഒരു സോഫ്റ്റ്‌വെയർ നേരെ [[ജിപിഎൽ]] സോഫ്റ്റ്‌വെയർ ആക്കിമാറ്റാം. ഇത് [[ജിപിഎൽ]] ഉപയോഗിക്കുന്ന ഒരു സോഫ്റ്റ്‌വെയറിൽ എൽജിപിഎല്ലിന്റെ നേരിട്ടുള്ള ഉപയോഗം സാധ്യമാക്കുന്നു. ഗ്നൂ ലഘു സാർവ്വജനിക അനുമതിപ്പത്രത്തിന്റെ മൂന്നാമത്തെ സെക്ഷനാണ് ഇങ്ങനെയൊയൊരു സൗകര്യം നൽകുന്നത്. |
|||
[[de:GNU Lesser General Public License]] |
|||
[[en:GNU Lesser General Public License]] |
|||
==പ്രോഗ്രാമിംഗ് വിശദീകരണം== |
|||
[[et:GNU Vähem Üldine Avalik Litsents]] |
|||
ഗ്നൂ ലഘു സാർവ്വജനിക അനുവാദപത്രം വിശദീകരിക്കുന്നത് [[സി (പ്രോഗ്രാമിങ് ഭാഷ)|സിയുടെയും]] സിയുടെ ഉപരൂപങ്ങളെടെയും പ്രോഗ്രാമിംഗ് വാക്കുകളാണ്. ഫ്രാൻസ് ലിമിറ്റഡ് (Frznz Ltd.) ലിസ്പ് ഭാഷയിൽ തങ്ങളുടേതായ ഒരു ലഘു സാർവ്വജനിക അനുവാദപത്രം എഴുതിയുണ്ടാക്കി. ഇത് എൽഎൽജിപിഎൽ എന്നറിയപ്പെടുന്നു.<ref name="LGPL_preamble">[http://opensource.franz.com/preamble.html Preamble to the Gnu Lesser General Public License]</ref> |
|||
[[es:GNU Lesser General Public License]] |
|||
ഇതു കൂടാതെ [[അഡ]] പ്രോഗ്രാമിംഗ് ഭാഷയുടെ സവിശേഷതകൾ ഉപയോഗിച്ച് എഴുതിയതാണ് [[ഗ്നാറ്റ് നവീകരിച്ച ലഘു സാർവ്വജനിക അനുവാദപത്രം]]. |
|||
[[eu:GNU Lesser General Public License]] |
|||
[[fa:گنو الجیپیال]] |
|||
==ഇതും കൂടി കാണുക== |
|||
[[fr:Licence publique générale limitée GNU]] |
|||
{{fossportal}} |
|||
[[ko:GNU 약소 일반 공중 사용 허가서]] |
|||
[[id:LGPL]] |
|||
* [[ഗ്നൂ സാർവ്വജനിക അനുവാദപത്രം]] |
|||
[[it:GNU Lesser General Public License]] |
|||
* [[ആപ്പിൾ സാർവ്വജനിക അനുവാദപത്രം]] |
|||
[[he:הרישיון הציבורי הכללי המוקטן של גנו]] |
|||
* [[എംഐടി അനുവാദപത്രം]] |
|||
[[ka:GNU Lesser General Public License]] |
|||
* [[ബിഎസ്ഡി അനുമതിപത്രം]] |
|||
[[lt:LGPL]] |
|||
[[hu:GNU Lesser General Public License]] |
|||
==അവലംബം== |
|||
[[ms:Lesen Awam Am Lemah GNU]] |
|||
<references/> |
|||
[[nl:GNU Lesser General Public License]] |
|||
[[ja:GNU Lesser General Public License]] |
|||
==പുറത്തേക്കുള്ള കണ്ണികൾ== |
|||
[[no:GNU Lesser General Public License]] |
|||
*[http://www.gnu.org/copyleft/lesser.html ഔദ്യോഗിക താൾ] |
|||
[[pl:GNU Lesser General Public License]] |
|||
*[http://www.linuxjournal.com/article/6366 ഉപപ്രവൃത്തികൾ] |
|||
[[pt:LGPL]] |
|||
[[ru:GNU Lesser General Public License]] |
|||
{{FOSS}} |
|||
[[simple:GNU Lesser General Public License]] |
|||
{{ഗ്നു}} |
|||
[[sk:GNU Lesser General Public License]] |
|||
[[fi:GNU Lesser General Public License]] |
|||
[[വർഗ്ഗം:സ്വതന്ത്ര സോഫ്റ്റ്‌വെയർ അനുവാദപത്രം]] |
|||
[[sv:GNU Lesser General Public License]] |
|||
[[വർഗ്ഗം:ഗ്നു പദ്ധതി]] |
|||
[[th:สัญญาอนุญาตสาธารณะทั่วไปแบบผ่อนปรนของกนู]] |
|||
[[tr:GNU Kısıtlı Genel Kamu Lisansı]] |
|||
[[uk:GNU Lesser General Public License]] |
|||
[[vi:Giấy phép Công cộng GNU Hạn chế]] |
|||
[[zh:GNU宽通用公共许可证]] |
06:49, 1 സെപ്റ്റംബർ 2013-നു നിലവിലുള്ള രൂപം
രചയിതാവ് | സ്വതന്ത്ര സോഫ്‌റ്റ്‌വെയർ സമിതി |
---|---|
പതിപ്പ് | 3 |
പ്രസാധകർ | സ്വതന്ത്ര സോഫ്‌റ്റ്‌വെയർ സമിതി |
പ്രസിദ്ധീകരിച്ചത് | ജൂൺ 29, 2007 |
ഡിഎഫ്എസ്ജി അനുകൂലം | Yes |
സ്വതന്ത്ര സോഫ്റ്റ്‌വെയർ | Yes |
ഓഎസ്ഐ അംഗീകൃതം | Yes |
ജിപിഎൽ അനുകൂലം | Yes |
പകർപ്പ് ഉപേക്ഷ | Yes |
മറ്റൊരു വ്യത്യസ്ത അനുമതിപത്രവുമായി കണ്ണി | Yes |
ഗ്നു ലഘു സാർവ്വജനിക അനുമതിപത്രം (മുമ്പ് ഗ്നു ലൈബ്രറി സാർവ്വജനിക അനുമതിപത്രം) അല്ലെങ്കിൽ ഗ്നു എൽജിപിഎൽ (വെറും എൽജിപിഎൽ എന്നും പറയാറുണ്ട്.)എന്നത് ഒരു സ്വതന്ത്ര സോഫ്റ്റ്‌വെയർ അനുമതിപത്രമാണ്. സ്വതന്ത്ര സോഫ്‌റ്റ്‌വെയർ സമിതിയാണ് ഇതു പുറത്തിറക്കിയിരിക്കുന്നത്. കർശന പകർപ്പ് ഉപേക്ഷാ അനുവാദപത്രമായ ഗ്നൂ സാർവ്വജനിക അനുവാദപത്രത്തിൽ നിന്നും താരതമ്യേന കർശനമല്ലാത്ത ബിഎസ്ഡി അനുവാദപത്രം, എംഐടി അനുവാദപത്രം എന്നിവയോടുള്ള വിട്ടുവീഴ്ചയെന്ന നിലക്കാണ് ഗ്നൂ ലഘു സാർവ്വജനിക അനുവാദപത്രം പുറത്തിറക്കിയത്.
എൽജിപിഎല്ലിൽ പുറത്തിറക്കിയിരിക്കുന്ന പ്രോഗ്രാമിന് മാത്രമേ എൽജിപിഎൽ ബാധകമാവൂ. ആ പ്രോഗ്രാമുമായി ബന്ധപ്പെട്ട മറ്റു ലൈബ്രറികൾക്കോ പ്രോഗ്രാമ്മുകൾക്കോ എൽജിപിഎൽ ബാധകമല്ല. സാധാരണയായി സോഫ്റ്റ്‌വെയർ ലൈബ്രറികളാണ് എൽജിപിഎൽ ഉപയോഗിക്കാറ്. മോസില്ല ഫയർഫോക്സ്, ഓപ്പൺഓഫീസ്.ഓർഗ് എന്നിവ ഉദാഹരണങ്ങളാണ്.
ജിപിഎല്ലിൽ നിന്നുള്ള വ്യത്യാസം
[തിരുത്തുക]പ്രധാന വ്യത്യാസം ജിപിഎല്ലോ, എൽജിപിഎല്ലോ ഉപയോഗിക്കാത്ത സോഫ്റ്റ്‌വെയറുകളിലും പ്രവർത്തിക്കാൻ അനുവാദം നൽകുന്നു എന്നത് തന്നെയാണ്. അതായത് എൽജിപിഎൽ സ്വതന്ത്രമോ സ്വകാര്യമോ ആയ ഒരു സോഫ്റ്റ്‌വെയറിന്റെ ഏതെങ്കിലും ഭാഗത്തിന് മാത്രമായി ഉപയോഗിക്കാം.[1]
എൽജിപിഎൽ ഉപയോഗിക്കുന്ന ഒരു സോഫ്റ്റ്‌വെയർ നേരെ ജിപിഎൽ സോഫ്റ്റ്‌വെയർ ആക്കിമാറ്റാം. ഇത് ജിപിഎൽ ഉപയോഗിക്കുന്ന ഒരു സോഫ്റ്റ്‌വെയറിൽ എൽജിപിഎല്ലിന്റെ നേരിട്ടുള്ള ഉപയോഗം സാധ്യമാക്കുന്നു. ഗ്നൂ ലഘു സാർവ്വജനിക അനുമതിപ്പത്രത്തിന്റെ മൂന്നാമത്തെ സെക്ഷനാണ് ഇങ്ങനെയൊയൊരു സൗകര്യം നൽകുന്നത്.
പ്രോഗ്രാമിംഗ് വിശദീകരണം
[തിരുത്തുക]ഗ്നൂ ലഘു സാർവ്വജനിക അനുവാദപത്രം വിശദീകരിക്കുന്നത് സിയുടെയും സിയുടെ ഉപരൂപങ്ങളെടെയും പ്രോഗ്രാമിംഗ് വാക്കുകളാണ്. ഫ്രാൻസ് ലിമിറ്റഡ് (Frznz Ltd.) ലിസ്പ് ഭാഷയിൽ തങ്ങളുടേതായ ഒരു ലഘു സാർവ്വജനിക അനുവാദപത്രം എഴുതിയുണ്ടാക്കി. ഇത് എൽഎൽജിപിഎൽ എന്നറിയപ്പെടുന്നു.[2] ഇതു കൂടാതെ അഡ പ്രോഗ്രാമിംഗ് ഭാഷയുടെ സവിശേഷതകൾ ഉപയോഗിച്ച് എഴുതിയതാണ് ഗ്നാറ്റ് നവീകരിച്ച ലഘു സാർവ്വജനിക അനുവാദപത്രം.
ഇതും കൂടി കാണുക
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ Stallman, Richard. Why you shouldn't use the Lesser GPL for your next library. Free Software Foundation official website.
- ↑ Preamble to the Gnu Lesser General Public License