Jump to content

ഓപ്പൺ സോഴ്സ് ജിയോസ്പേഷ്യൽ ഫൗണ്ടേഷൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഓപ്പൺ സോഴ്സ് ജിയോസ്പേഷ്യൽ ഫൗണ്ടേഷൻ
ചുരുക്കപ്പേര്OSGeo
ആപ്തവാക്യംYour Open Source Compass
സ്ഥാപിതംഫെബ്രുവരി 4, 2006; 18 വർഷങ്ങൾക്ക് മുമ്പ് (2006-02-04)
സ്ഥാപകർArnulf Christl, Chris Holmes, Gary Lang, Markus Neteler, Frank Warmerdam
സ്ഥാപിത സ്ഥലംChicago, USA
തരംNGO
ലക്ഷ്യംOpen source geospatial software and data
പ്രവർത്തിക്കുന്ന പ്രദേശങ്ങൾglobal
President
Angelos Tzotsos[1]
Volunteers
30000+
വെബ്സൈറ്റ്www.osgeo.org വിക്കിഡാറ്റയിൽ തിരുത്തുക

സ്വതന്ത്ര ജിയോസ്പേഷ്യൽ സോഫ്റ്റ്‌വെയറുകളും സാങ്കേതികവിദ്യകളും ഉണ്ടാക്കാനും അതിനുവേണ്ട സഹായ സഹകരണങ്ങൾ നൽകാനും വേണ്ടി രൂപം കൊണ്ട സംഘടനയാണ് ഓപ്പൺ സോഴ്സ് ജിയോസ്പേഷ്യൽ ഫൗണ്ടേഷൻ, 2006 ഫെബ്രുവരിയിൽ ഈ ഫൗണ്ടേഷൻ രൂപീകരിച്ചു. ഓപ്പൺ സോഴ്സ് ജിയോസ്പേഷ്യൽ സമൂഹത്തിനു് വേണ്ട സാമ്പത്തികപരവും സംഘടനാപരവും നിയമപരവുമായ സഹായ സഹകരണങ്ങൾ ഓപ്പൺ സോഴ്സ് ജിയോസ്പേഷ്യൽ ഫൗണ്ടേഷൻ സംഭരിച്ച് കൊടുക്കുന്നു. പൊതുജനങ്ങളുടെ പ്രയോജനത്തിനു വേണ്ടി ഓപ്പൺ സോഴ്സ് ജിയോസ്പേഷ്യൽ സമൂഹത്തിലെ അംഗങ്ങൾക്ക് സോഴ്സ് കോഡുകളും ഫണ്ടും മറ്റ് ധനാഗമ മാർഗങ്ങളും സംഭാവന ചെയ്യാവുന്നതാണ്. ഫൗണ്ടേഷന്റെ പ്രൊജക്ടുകൾ സൗജന്യമായി ലഭ്യമാണ്. അത് ഓപ്പൺ സോഴ്സ് സംരംഭം സാക്ഷ്യപ്പെടുത്തിയ ഓപ്പൺ സോഴ്സ് അനുമതിപത്രം പ്രകാരം ഉപയോഗിക്കാവുന്നതാണ്.[2]

അപ്പാച്ചെ ഫൗണ്ടേഷന്റെ നിരവധി വശങ്ങളിൽ നിന്ന് ഒഎസ്ജിയോ(OSGeo) ഗവേണൻസ് ഫൗണ്ടേഷൻ പ്രോജക്റ്റുകളിലും ഭരണത്തിലും അവരുടെ സജീവ സംഭാവനയെ അടിസ്ഥാനമാക്കി അംഗത്വ പദവിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട വ്യക്തികളുടെ അംഗത്വം ഉൾപ്പെടെ ഉൾക്കൊള്ളുന്നു.

ഓപ്പൺസ്ട്രീറ്റ്മാപ്പ് പ്രോജക്റ്റ് സൃഷ്ടിച്ചതും പരിപാലിക്കുന്നതും പോലെ ഗവൺമെന്റ് നിർമ്മിച്ച ജിയോസ്പേഷ്യൽ ഡാറ്റയിലേക്കും പൂർണ്ണമായും സൗജന്യ ജിയോഡാറ്റയിലേക്കും കൂടുതൽ ആർക്കും പ്രവേശിക്കാവുന്ന രീതിയിലാക്കുകയും, സോഫ്റ്റ്വെയർ വികസനത്തിനപ്പുറം ലക്ഷ്യങ്ങൾ ഫൗണ്ടേഷൻ പിന്തുടരുകയും, അതിനും പുറമെ വിദ്യാഭ്യാസം, പരിശീലനം എന്നിവയും നടത്തുന്നു. തന്ത്രങ്ങൾ നടപ്പിലാക്കുന്നതിനായി ഫൗണ്ടേഷനിലെ വിവിധ കമ്മിറ്റികൾ പ്രവർത്തിക്കുന്നു.

പദ്ധതികൾ

[തിരുത്തുക]
പദ്ധതികളുടെ ചിത്രീകരണം.

ജിയോസ്പേഷ്യൽ ലൈബ്രറികൾ

[തിരുത്തുക]

ഡെസ്ക്ടോപ്പ് ആപ്ലികേഷനുകൾ

[തിരുത്തുക]

വെബ് ചിത്രീകരണം

[തിരുത്തുക]

സേവനങ്ങൾ

[തിരുത്തുക]

ക്ലൈന്റുകൾ

[തിരുത്തുക]

മെറ്റാഡാറ്റാ സൂചിക

[തിരുത്തുക]

നിർത്തിവെച്ച പദ്ധതികൾ

[തിരുത്തുക]

ഓപ്പൺ സോഴ്സ് ജിയോസ്പേഷ്യൽ ഫൗണ്ടേഷൻ കേരള ഘടകം

[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. "Board of Directors". Open Source Geospatial Foundation. Retrieved 2020-05-25.
  2. "Open Source Geospatial Foundation Created to Strengthen Collaborative Development of Open Geospatial Technologies" (Press release). OSGeo. March 6, 2006. Archived from the original on December 25, 2016. Retrieved 2017-01-09. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-12-25. Retrieved 2023-01-10.