Jump to content

ഉപയോക്താവ്:Alfasst

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

നക്ഷത്രബംഗ്ലാവ്

[തിരുത്തുക]
A Barnstar!
ശലഭപുരസ്കാരം

ഏറ്റവും നല്ല ഉത്സാഹിയായ വിക്കിപീഡിയനുള്ള ഈ പുരസ്കാരം താങ്കൾക്ക് നന്നായി യോജിക്കുന്നു. സ്വതന്ത്ര സോഫ്റ്റ്‌വെയറുകളേയും പറ്റിയുള്ള താങ്കളുടെ തിരുത്തുകൾ വളരെ നന്നാവുന്നുണ്ട്. സ്വതന്ത്ര സോഫ്റ്റ്‌വെയർ കവാടം താങ്കളിലൂടെ പുനർജ്ജനിക്കട്ടെ എന്ന് ആശംസിച്ചുകൊണ്ട്, സസ്നേഹം, -അഖിലൻ 13:31, 8 ജൂൺ 2012 (UTC)

എന്റെയും ഒപ്പ് --Fotokannan (സംവാദം) 13:49, 24 ജൂൺ 2012 (UTC)

float--മനോജ്‌ .കെ 16:27, 25 ജൂൺ 2012 (UTC)
വൈകിയൊരൊപ്പ്--റോജി പാലാ (സംവാദം) 16:12, 17 ജൂലൈ 2012 (UTC)
float--യൂസുഫ് മതാരി 11:09, 23 ജൂലൈ 2012 (UTC)
float--Fotokannan (സംവാദം) 08:29, 24 ജൂലൈ 2012 (UTC)
float-- എന്റെ കയ്യിൽ നക്ഷത്രമൊന്നുമില്ല, ഉള്ളത് ഒരു പൂത്തിരി മാത്രം.അത് ഞാൻ ഇവിടെ കത്തിച്ചു വയ്ക്കുന്നു് ബിനു (സംവാദം) 08:33, 24 ജൂലൈ 2012 (UTC)--
float--എഴുത്തുകാരി സംവാദം 04:58, 30 ജൂലൈ 2012 (UTC)
അല്പം വൈകിയാണെങ്കിലും എന്റെയും ഒരൊപ്പ് --നത (സംവാദം) 05:45, 25 ഡിസംബർ 2012 (UTC)


A Barnstar!
വിക്കിമെഡൽ

എഫ്.സി. ബാഴ്സലോണ എന്ന തിരഞ്ഞെടുത്ത ലേഖനത്തിന് പിന്നിൽ പ്രവർത്തിച്ചതിന് സന്തോഷപൂർവ്വം സമർപ്പിക്കുന്നു. --Jairodz (സംവാദം) 06:56, 2 നവംബർ 2012 (UTC)


A Barnstar!
ലേഖനയജ്ഞതാരകം 2015 മാർച്ച് 15

ബാബുജിയുടെ സ്മരണാഞ്ജലിയായി 2015 മാർച്ച് 15-നു മലയാളം വിക്കിപീഡിയയ്ക്കു സമർപ്പിച്ച ലേഖനയജ്ഞത്തിൽ സജീവമായി പങ്കെടുത്തതിനു് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു.
വിശ്വപ്രഭViswaPrabhaസംവാദം 08:44, 16 മാർച്ച് 2015 (UTC)
ഞാനും സമർപ്പിക്കുന്നു --രൺജിത്ത് സിജി {Ranjithsiji} 09:36, 16 മാർച്ച് 2015 (UTC)


A Barnstar!
വനിതാദിന താരകം 2015

2015 മാർച്ച് 7 മുതൽ 31 വരെ നടന്ന വനിതാദിന തിരുത്തൽ യജ്ഞം-2015 ൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു.
---രൺജിത്ത് സിജി {Ranjithsiji} 15:17, 1 ഏപ്രിൽ 2015 (UTC)
A Barnstar!
പതിന്നാലാം പിറന്നാൾസമ്മാനം താരകം 2015

2015 ഡിസംബർ 21 ന് നടന്ന പതിന്നാലാം പിറന്നാൾസമ്മാനം 2015 ൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു.
---രൺജിത്ത് സിജി {Ranjithsiji} 12:06, 25 ഡിസംബർ 2015 (UTC)
A Barnstar!
ലോക പരിസ്ഥിതിദിന തിരുത്തൽ യജ്ഞം 2017

2017 ജൂൺ 1 മുതൽ 30 വരെ നടന്ന ലോക പരിസ്ഥിതിദിന തിരുത്തൽ യജ്ഞം-2017ൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് സ്നേഹപൂർവ്വം സമ്മാനിക്കുന്നു. ഈ താരകം ഭാവിയിലേക്കുള്ള സംഭാവനകൾക്ക് ഒരു പ്രേരകമായിത്തീരട്ടെയെന്ന് ആശംസിക്കുന്നു. സ്നേഹമോടെ --രൺജിത്ത് സിജി {Ranjithsiji} 01:41, 1 ജൂലൈ 2017 (UTC)
A Barnstar!
ആയിരം വിക്കി ദീപങ്ങൾ താരകം 2018

2017 ഡിസംബർ 1 മുതൽ 2018 ജനുവരി 31 വരെ നടന്ന ആയിരം വിക്കിദീപങ്ങൾ പദ്ധതിയിൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു.
--രൺജിത്ത് സിജി {Ranjithsiji} 02:00, 1 ഫെബ്രുവരി 2018 (UTC)

എന്റ്റേയും ചെറിയൊരു കൈയ്യൊപ്പ് ..! :--Kaitha Poo Manam (സംവാദം) 06:36, 1 ഫെബ്രുവരി 2018 (UTC)~