പ്രിൻസെസ് തിയോഡോറ ഓഫ് ഗ്രീസ് ആൻറ് ഡെൻമാർക്ക്
ദൃശ്യരൂപം
(Princess Theodora of Greece and Denmark എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Princess Theodora | |
---|---|
രാജവംശം | Glücksburg |
പിതാവ് | Constantine II of Greece |
മാതാവ് | Anne-Marie of Denmark |
Greek royal family |
---|
HRH Prince Michael
|
തിയോഡോറ ഗ്രീസ് എന്ന സ്റ്റേജ് നാമത്തിൽ അറിയപ്പെടുന്ന പ്രിൻസെസ് തിയോഡോറ ഓഫ് ഗ്രീസ് ആൻറ് ഡെൻമാർക്ക് (ഗ്രീക്ക്: Θεοδώρα, ജനനം ജൂൺ 9, 1983 ലണ്ടനിലെ സെന്റ് മേരീസ് ഹോസ്പിറ്റലിൽ), ഒരു ബ്രിട്ടീഷ് അഭിനേത്രിയും ഗ്രീക്ക് രാജകുടുംബത്തിലെ അംഗവും ഡാനിഷ് രാജകുടുംബവുമാണ്. നിലവിൽ മുൻ ഗ്രീക്ക് സിംഹാസനത്തിന്റെ വംശപരമ്പരയിൽ ഒമ്പതാമത്തെ സ്ഥാനത്താണ്.
ജീവചരിത്രം
[തിരുത്തുക]ഗ്രീക്ക് രാജാവ് കോൺസ്റ്റന്റൈൻ രണ്ടാമന്റെയും ആൻ മരിയ ഓഫ് ഡെന്മാർക്കിൻറെയും അഞ്ചുകുട്ടികളിൽ നാലാമത്തെ കുഞ്ഞും ആയിരുന്ന[1][2]തിയോഡോറ ലണ്ടണിലെ സെന്റ് മേരീസ് ഹോസ്പിറ്റലിൽ 1983 ജൂൺ 9 നാണ് ജനിച്ചത്. [3]
അവലംബം
[തിരുത്തുക]- ↑ Streib, Lauren (27 മേയ് 2008). "The 20 Hottest Young Royals – 13. Princess Theodora". Forbes. Retrieved 21 ഒക്ടോബർ 2015.
- ↑ de Badts de Cugnac, Chantal. Coutant de Saisseval, Guy. Le Petit Gotha. Nouvelle Imprimerie Laballery, Paris 2002, p. 539 (French) ISBN 2-9507974-3-1
- ↑ Huberty, Michel; Giraud, Alain; Magdelaine, F. and B. (1994). L'Allemagne Dynastique, Tome IV -- Wittelsbach. France: Laballery. pp. 258, 272, 328, 354, 356, 368. ISBN 2-901138-07-1.
- Miroslav Marek. "Schleswig-Holstein-Sonderburg-Glücksburg". Genealogy.Eu. Archived from the original on 14 ഏപ്രിൽ 2008. Retrieved 26 സെപ്റ്റംബർ 2005.[സ്വയം പ്രസിദ്ധീകരിച്ച സ്രോതസ്സ്?][better source needed]
പുറം കണ്ണികൾ
[തിരുത്തുക]Princess Theodora of Greece എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.