ഹെർമൻ എമിൽ ഫിഷർ
ദൃശ്യരൂപം
ഹെർമൻ എമിൽ ഫിഷർ | |
---|---|
ജനനം | Hermann Emil Louis Fischer 9 ഒക്ടോബർ 1852 |
മരണം | 15 ജൂലൈ 1919 | (പ്രായം 66)
മരണ കാരണം | ആത്മഹത്യ |
ദേശീയത | ജർമ്മനി |
കലാലയം | University of Bonn University of Strasbourg |
അറിയപ്പെടുന്നത് | പഞ്ചസാര , പ്യൂരിൻ തുടങ്ങിയവയിൽ നടത്തിയ പരീക്ഷണങ്ങൾ |
പുരസ്കാരങ്ങൾ | Davy Medal (1890) രസതന്ത്രത്തിനുള്ള നോബൽ സമ്മാനം (1902) Elliott Cresson Medal (1913) |
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | രസതന്ത്രം |
സ്ഥാപനങ്ങൾ | University of Munich (1875–81) University of Erlangen (1881–88) University of Würzburg (1888–92) University of Berlin (1892–1919) |
ഡോക്ടർ ബിരുദ ഉപദേശകൻ | Adolf von Baeyer |
ഡോക്ടറൽ വിദ്യാർത്ഥികൾ | Alfred Stock Otto Diels Otto Ruff Walter A. Jacobs Ludwig Knorr Oskar Piloty Julius Tafel |
ജർമ്മൻ രസതന്ത്രജ്ഞൻ ആയിരുന്നു ഹെർമൻ എമിൽ ഫിഷർ(Hermann Emil Louis Fischer ) - ( 9 ഒക്ടോബർ 1852 – 15 ജൂലൈ 1919) . 1902 ൽ പഞ്ചസാര , പ്യൂരിൻ തുടങ്ങിയവയിൽ നടത്തിയ പരീക്ഷണങ്ങൾക്ക് രസതന്ത്രത്തിനുള്ള നോബൽ സമ്മാനം ഇദ്ദേഹത്തിനു ലഭിച്ചു.