Jump to content

സംവാദം:അറ്റക്കാമ മരുഭൂമി

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

അറ്റക്കാമ എന്നതാണ് ശരിയായ ഉച്ചാരണം എന്നു തോന്നുന്നു. https://www.youtube.com/watch?v=WLN5uz42oos —ഈ തിരുത്തൽ നടത്തിയത് Hallucinations (സം‌വാദംസംഭാവനകൾ)

ലിങ്കിൽ അറ്റാക്കമ എന്നാണ് ഉച്ചരിക്കുന്നത്. എന്തായാലും ഒരുച്ചാരണം തിരിച്ചുവിടൽ താളാക്കി നിലനിർത്താം. അതേതാണ് വേണ്ടതെന്ന് തീരുമാനിക്കേണ്ടിയിരിക്കുന്നു. അറ്റക്കാമ എന്നാണ് സർവ്വവിജ്ഞാനകോശം പറയുന്നത്. അതിനാൽ അറ്റക്കാമ നിലനിർത്തി അറ്റാക്കമയെ തിരിച്ചുവിടൽ താളാക്കാമെന്ന് തോന്നുന്നു. --അജയ് ബാലചന്ദ്രൻ (സംവാദം) 13:58, 2 ഡിസംബർ 2012 (UTC)[മറുപടി]