ബ്രിട്ടീഷ്
ദൃശ്യരൂപം
ബ്രിട്ടീഷ് എന്നത് യുണൈറ്റഡ് കിങ്ഡത്തിനെയോ അല്ലെങ്കിൽ ഗ്രേറ്റ് ബ്രിട്ടണെയോ സംബന്ധിക്കുന്ന ചില കാര്യങ്ങൾ സൂചിപ്പിക്കുന്നു. അവയിൽ ചിലതു താഴെ കൊടുത്തിരിക്കുന്നു.
- ബ്രിട്ടീഷ് ജനത - യുണൈറ്റഡ് കിങ്ഡത്തിലെയും, അതിന്റെ കീഴിലുള്ള സ്വയംഭരണം ഉള്ളതും ഇല്ലാത്തതുമായ പ്രദേശങ്ങളിലെ പൗരന്മാരും തദ്ദേശവാസികളും.
- ബ്രിട്ടൺസ്(കെൽറ്റിക് ജനത)- ഗ്രേറ്റ് ബ്രിട്ടണിലെ പുരാതന നിവാസികൾ.
- ബ്രിട്ടണിക് ഭാഷകൾ- ഗ്രേറ്റ് ബ്രിട്ടണിൽ ഉത്ഭവിച്ച ഒരു കൂട്ടം കെൽറ്റിക് ഭാഷകൾ.
- കോമൺ ബ്രിട്ടണിക് - ഗ്രേറ്റ് ബ്രിട്ടണിൽ ഒരു കാലത്തു സംസാരിച്ചിരുന്ന ഒരു പുരാതന കെൽറ്റിക് ഭാഷ.
- ബ്രിട്ടീഷ് സാമ്രാജ്യം.