എമെയ് പർവ്വതം
എമെയ് പർവ്വതംMount Emei | |
---|---|
എമെയ്ഷാൻ | |
ഉയരം കൂടിയ പർവതം | |
Elevation | 3,099 മീ (10,167 അടി) |
Prominence | 1,069 മീ (3,507 അടി) |
ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ | |
Official name | Mount Emei Scenic Area, including Leshan Giant Buddha Scenic Area |
Type | Mixed |
Criteria | iv, vi, x |
Designated | 1996 (20th session) |
Reference no. | 779 |
State Party | ചൈന |
Region | Asia-Pacific |
Part of the series on Chinese martial arts |
List of Chinese martial arts |
---|
Terms |
Historical places |
|
Historical people |
|
Legendary figures |
|
Related |
ചൈനയിലെ സിചുവാൻ പ്രവിശ്യയിൽ സ്ഥിതിചെയ്യുന്ന ഒരു പർവ്വതമാണ് എമെയ് പർവ്വതം അഥവാ എമെയ്ഷാൻ(ചൈനീസ്:峨嵋山 ; ഇംഗ്ലീഷ്:Mount Emei). മതപരമായും, സാംസ്കാരികപരമായും, പാരിസ്ഥിതികമായും വളരെയേറെ പ്രാധാന്യമുള്ള ഒരു പർവ്വതമാണ് ഇത്. പർവ്വതശാസ്ത്രപരമായി സിചുവാൻ സമതലത്തിന്റെ തെക്കെ അറ്റത്താണ് എമെയ്ഷാനിന്റെ സ്ഥാനം. ചൈനയിലെ ബുദ്ധമതക്കാരുടെ നാല് വിശുദ്ധപർവ്വതങ്ങളിൽ വെച്ച് ഏറ്റവും ഉയരമുള്ളത് ഈ ശൃംഗത്തിനാണ്. 3,099 മീറ്ററാണ്(10,167അടി) ഇതിന്റെ ഉയരം. 1996-ൽ ഈ പർവ്വതപ്രദേശത്തെ യുനെസ്കോ ലോകപൈതൃക പട്ടികയിൽ ഉൾപ്പെടുത്തി.[1]
ബുദ്ധമതസ്ഥർക്കിടയിൽ
[തിരുത്തുക]ചൈനയിലെ നാല് വിശുദ്ധ പർവ്വതളിൽ ഒന്നാണ് എമെയ്ഷാൻ. വുതായ് ഷാൻ, ജിയൂഹ്വാ ഷാൻ, പ്യൂത്തോ ഷാൻ എന്നിവയാണ് മറ്റ് മൂന്ന് പർവ്വതങ്ങൾ. ബുദ്ധമത വിശ്വാസപ്രകാരം എമെയ് പർവ്വതം ബോധിസത്വ സമന്തഭദ്രന്റെ ജ്ഞാനോധയവുമായി ബന്ധപ്പെട്ടിരിക്കുന്നു.
16-17 നൂറ്റാണ്ടുകളിൽ ഇവിടത്തെ മഠങ്ങളിൽ ചൈനീസ് ആയോധനകലകളുടെ പ്രകടനങ്ങളും അഭ്യാസങ്ങളും നടന്നിരുന്നതായി പറയപ്പെടുന്നു. [2]
കാലാവസ്ഥ
[തിരുത്തുക]എമെയ്ഷാൻ നിരകളിൽ ആല്പൈൻ ഉപ-ആർൿടിക് കാലാവസ്ഥയാണ് അനുഭവപ്പെടുന്നത്. ദൈർഘ്യമേറിയ ശൈത്യകാലവും ഹ്രസ്വമായ വേനൽക്കാലവും ഇവിടത്തെ പ്രത്യേഗതയാണ്. ശൈത്യം ദൈർഘ്യമേറിയതാണെങ്കിലും അതികഠിനം ആകാറില്ല. അതുപോലെ കഠിനമായ ഉഷ്ണവും ഇവിടെ ഉണ്ടാകാറില്ല. −5.7 °C (21.7 °F)(ജനുവരിയിൽ) മുതൽ 11.6 °C (52.9 °F) വരെയാണ് ഇവിടെ അനുഭവപ്പെടുന്ന താപനില. 3.07 °C ആണ് ഇവിടത്തെ വാർഷിക ശരാശരി അന്തരീക്ഷ താപനില.
മഴ ഇവിടെ ഏതാണ്ട് വർഷം മുഴുവൻ സാധാരണമാണ്. കൊല്ലത്തിൽ 250ലധികം ദിവസങ്ങളിൽ ഇവിടെ വർഷപാതം ഉണ്ടാകാറുണ്ട്. ജൂൺ-സെപ്റ്റംബർ മാസങ്ങളിലാണ് വർഷപാതത്തിന്റെ 70%ത്തോളം ലഭ്യമാകുന്നത്
Mount Emei (1971−2000) പ്രദേശത്തെ കാലാവസ്ഥ | |||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|
മാസം | ജനു | ഫെബ്രു | മാർ | ഏപ്രി | മേയ് | ജൂൺ | ജൂലൈ | ഓഗ | സെപ് | ഒക് | നവം | ഡിസം | വർഷം |
റെക്കോർഡ് കൂടിയ °C (°F) | 16.7 (62.1) |
18.5 (65.3) |
20.5 (68.9) |
22.7 (72.9) |
21.7 (71.1) |
22.5 (72.5) |
22.1 (71.8) |
21.5 (70.7) |
19.8 (67.6) |
19.3 (66.7) |
19.5 (67.1) |
16.3 (61.3) |
22.7 (72.9) |
ശരാശരി കൂടിയ °C (°F) | −0.3 (31.5) |
0.4 (32.7) |
4.1 (39.4) |
7.8 (46) |
10.5 (50.9) |
12.9 (55.2) |
15.2 (59.4) |
14.9 (58.8) |
11.2 (52.2) |
7.2 (45) |
4.0 (39.2) |
1.6 (34.9) |
7.46 (45.43) |
ശരാശരി താഴ്ന്ന °C (°F) | −9.2 (15.4) |
−8.1 (17.4) |
−4.8 (23.4) |
−0.3 (31.5) |
3.6 (38.5) |
6.8 (44.2) |
9.2 (48.6) |
9.0 (48.2) |
5.5 (41.9) |
1.2 (34.2) |
−3.2 (26.2) |
−6.8 (19.8) |
0.24 (32.44) |
താഴ്ന്ന റെക്കോർഡ് °C (°F) | −19.2 (−2.6) |
−19.1 (−2.4) |
−17.2 (1) |
−9.8 (14.4) |
−7.4 (18.7) |
−0.2 (31.6) |
2.1 (35.8) |
2.8 (37) |
−3.5 (25.7) |
−11.1 (12) |
−14.7 (5.5) |
−19.7 (−3.5) |
−19.7 (−3.5) |
മഴ/മഞ്ഞ് mm (inches) | 15.4 (0.606) |
23.8 (0.937) |
50.3 (1.98) |
112.1 (4.413) |
161.6 (6.362) |
220.1 (8.665) |
366.5 (14.429) |
428.4 (16.866) |
210.8 (8.299) |
101.4 (3.992) |
42.8 (1.685) |
16.0 (0.63) |
1,749.2 (68.864) |
ശരാ. മഴ/മഞ്ഞു ദിവസങ്ങൾ (≥ 0.1 mm) | 16.9 | 19.1 | 22.3 | 22.3 | 23.2 | 23.6 | 22.7 | 21.9 | 23.8 | 24.7 | 20.0 | 15.1 | 255.6 |
ഉറവിടം: Weather China |
ചിത്രശാല
[തിരുത്തുക]-
Two temples at the Golden Summit
-
A temple at the Golden Summit
-
Massive statue of Samantabhadra at the summit of Mount Emei
-
Baoguosi, a Buddhist temple
-
Buddhist temple at Mt Emei
-
Wooden bridgewalk over the Crystal Stream, western slopes
-
Macaque indigenous to the region
-
Sunrise over Mount Emei
-
Sunrise over a sea of clouds at Mount Emei
-
Guangfu pavilion, with summit visible in background
-
Elephant statues on the steps leading to the statue of Samantabhadra
-
Monkeys of Mount Emei
അവലംബം
[തിരുത്തുക]- ↑ "Mount Emei Scenic Area, including Leshan Giant Buddha Scenic Area". UNESCO. Retrieved 2007-09-06.
{{cite web}}
: Cite has empty unknown parameter:|month=
(help) - ↑ Zhāng Kǒngzhāo 張孔昭 (c. 1784). ബോക്സിങ് ക്ലാസിൿ: Essential Boxing Methods 拳經拳法備要 Quánjīng Quánfǎ Bèiyào (in ചൈനീസ്).