ലേഖനങ്ങളുടെ എണ്ണം = 86,349
മൊത്തം വിക്കിതാളുകളുടെ എണ്ണം = 5,30,900
പ്രമാണങ്ങളുടെ എണ്ണം = 7,324
തിരുത്തലുകളുടെ എണ്ണം = 40,52,949
ഉപയോക്താക്കളുടെ എണ്ണം = 1,85,483
സജീവ ഉപയോക്താക്കളുടെ എണ്ണം = 241
സിസോപ്പുകളുടെ എണ്ണം = 14
എന്റെ വകയും ഒരൊപ്പ് --Jameela P. (സംവാദം) 18:01, 18 ഓഗസ്റ്റ് 2016 (UTC)
നവാഗത ശലഭപുരസ്കാരം
ഏറ്റവും നല്ല നാവാഗത വിക്കിപീഡിയനുള്ള ഈ പുരസ്കാരം താങ്കൾക്ക് നന്നായി യോജിക്കുന്നു. ഇനിയും തിരുത്തുക. ഇനിയുള്ള തിരുത്തലുകൾക്ക് ഈ പുരസ്കാരം ഒരു പ്രചോദനമാകട്ടേയെന്ന് ആശംസിച്ചുകൊണ്ട്; സസ്നേഹം,--സുഗീഷ് 01:05, 9 മാർച്ച് 2011 (UTC)
മലയാളം വിക്കിപീഡിയയിൽ 20,000 ലേഖനങ്ങൾ തികയ്ക്കുവാൻ അക്ഷീണം പ്രയത്നിച്ചതിനു് ഈ താരകം സ്നേഹപൂർവ്വം സമ്മാനിക്കുന്നു --അനൂപ് | Anoop 14:22, 6 സെപ്റ്റംബർ 2011 (UTC)
മലയാളം വിക്കിപ്പീഡിയയുടെ പത്താം പിറന്നാളാശംസിക്കുന്ന ഈ സുദിനത്തിൽ . താങ്കൾ വിക്കിപ്പീഡിയക്ക് നൽകിയ സംഭാവനകൾക്ക് നന്ദിയോടെ.. Hrishi (സംവാദം) 19:35, 20 ഡിസംബർ 2012 (UTC)
ഇന്ത്യയിലെ നിയമങ്ങൾ വിക്കിയിൽ എത്തിച്ചതിന്
ഇന്ത്യയിലെ നിയമങ്ങൾ വിക്കിയിൽ എത്തിക്കാൻ നടത്തുന്ന പരിശ്രമങ്ങൾക്ക് വക്കീലിന് ഒരു താരകം. ഇനിയും നിയമങ്ങളേക്കുറിച്ചുള്ള ലേഖനങ്ങൾ പ്രതീക്ഷിക്കുന്നു. സസ്നേഹം, --സുഗീഷ് (സംവാദം) 18:25, 20 ജനുവരി 2013 (UTC)
അശ്രാന്ത പരിശ്രമീ താരകം.
വിക്കിപീഡിയയെ മുന്നോട്ടു നയിക്കുന്ന തളർച്ചയറിയാത്ത പോരാളിക്ക് !!! താരകം സമ്മാനിക്കുന്നത് എല്ലാവർക്കും വേണ്ടി ബിപിൻ (സംവാദം) 04:40, 4 ജൂലൈ 2013 (UTC)
മലയാളം വിക്കിപ്പീഡിയയുടെ പത്താം പിറന്നാളാശംസിക്കുന്ന ഈ സുദിനത്തിൽ . താങ്കൾ വിക്കിപ്പീഡിയക്ക് നൽകിയ സംഭാവനകൾക്ക് നന്ദിയോടെ.. Hrishi (സംവാദം) 19:35, 20 ഡിസംബർ 2012 (UTC)
പതിന്നാലാം പിറന്നാൾസമ്മാനം താരകം 2015
2015 ഡിസംബർ 21 ന് നടന്ന പതിന്നാലാം പിറന്നാൾസമ്മാനം 2015 ൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു.
വനിതാദിന തിരുത്തൽ യജ്ഞത്തിൽ പങ്കെടുത്ത് ആറ് പുതിയ ലേഖനങ്ങൾ എഴുതിയ താങ്കൾക്ക് വനിതാദിന പുരസ്കാരം സ്നേഹപൂർവ്വം സമർപ്പിക്കുന്നത് --നത(സംവാദം) 20:49, 5 ഏപ്രിൽ 2013 (UTC)
തെരഞ്ഞെടുത്തതിലും അഭിനന്ദിച്ചതിലും വഴികാട്ടിയതിലും എല്ലാ സഹോദരർക്കും ഹൃദയം നിറഞ്ഞ നന്ദി --Adv.tksujith (സംവാദം) 03:07, 25 ഏപ്രിൽ 2013 (UTC)
ലേഖനയജ്ഞതാരകം 2015 മാർച്ച് 15
ബാബുജിയുടെ സ്മരണാഞ്ജലിയായി 2015 മാർച്ച് 15-നു മലയാളം വിക്കിപീഡിയയ്ക്കു സമർപ്പിച്ച ലേഖനയജ്ഞത്തിൽ സജീവമായി പങ്കെടുത്തതിനു് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു.