പ്രിൻസെസ് തിയോഡോറ ഓഫ് ഗ്രീസ് ആൻറ് ഡെൻമാർക്ക്
ദൃശ്യരൂപം
Princess Theodora | |
---|---|
രാജവംശം | Glücksburg |
പിതാവ് | Constantine II of Greece |
മാതാവ് | Anne-Marie of Denmark |
Greek royal family |
---|
HRH Prince Michael
|
തിയോഡോറ ഗ്രീസ് എന്ന സ്റ്റേജ് നാമത്തിൽ അറിയപ്പെടുന്ന പ്രിൻസെസ് തിയോഡോറ ഓഫ് ഗ്രീസ് ആൻറ് ഡെൻമാർക്ക് (ഗ്രീക്ക്: Θεοδώρα, ജനനം ജൂൺ 9, 1983 ലണ്ടനിലെ സെന്റ് മേരീസ് ഹോസ്പിറ്റലിൽ), ഒരു ബ്രിട്ടീഷ് അഭിനേത്രിയും ഗ്രീക്ക് രാജകുടുംബത്തിലെ അംഗവും ഡാനിഷ് രാജകുടുംബവുമാണ്. നിലവിൽ മുൻ ഗ്രീക്ക് സിംഹാസനത്തിന്റെ വംശപരമ്പരയിൽ ഒമ്പതാമത്തെ സ്ഥാനത്താണ്.
ജീവചരിത്രം
ഗ്രീക്ക് രാജാവ് കോൺസ്റ്റന്റൈൻ രണ്ടാമന്റെയും ആൻ മരിയ ഓഫ് ഡെന്മാർക്കിൻറെയും അഞ്ചുകുട്ടികളിൽ നാലാമത്തെ കുഞ്ഞും ആയിരുന്ന[1][2]തിയോഡോറ ലണ്ടണിലെ സെന്റ് മേരീസ് ഹോസ്പിറ്റലിൽ 1983 ജൂൺ 9 നാണ് ജനിച്ചത്. [3]
അവലംബം
- ↑ Streib, Lauren (27 മേയ് 2008). "The 20 Hottest Young Royals – 13. Princess Theodora". Forbes. Retrieved 21 ഒക്ടോബർ 2015.
- ↑ de Badts de Cugnac, Chantal. Coutant de Saisseval, Guy. Le Petit Gotha. Nouvelle Imprimerie Laballery, Paris 2002, p. 539 (French) ISBN 2-9507974-3-1
- ↑ Huberty, Michel; Giraud, Alain; Magdelaine, F. and B. (1994). L'Allemagne Dynastique, Tome IV -- Wittelsbach. France: Laballery. pp. 258, 272, 328, 354, 356, 368. ISBN 2-901138-07-1.
- Miroslav Marek. "Schleswig-Holstein-Sonderburg-Glücksburg". Genealogy.Eu. Archived from the original on 14 ഏപ്രിൽ 2008. Retrieved 26 സെപ്റ്റംബർ 2005.[സ്വയം പ്രസിദ്ധീകരിച്ച സ്രോതസ്സ്?][better source needed]
പുറം കണ്ണികൾ
Princess Theodora of Greece എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.