From Fedora Project Wiki

L10n (പ്രാദേശികവല്‍ക്കരണം) പദ്ധതിയില്‍ ഭാഗവാക്കാവാനുള്ള വേഷങ്ങള്‍

ഭാഗവാക്കാവാനുള്ള വേഷങ്ങള്‍
ഭാഗവാക്കാവാനുള്ള വേഷങ്ങള്‍ക്കുള്ള സൂചനകള്‍ മാത്രമാണിവ. നിങ്ങളുടെ ഭാവന മാത്രമാണ് അതിര്.


Translator

ഫെഡോറ പ്രാദേശികവല്‍ക്കരണ പദ്ധതി

ഫെഡോറയുമായി ബന്ധപെട്ട എല്ലാത്തിനെയും (സോഫ്റ്റ്‌വെയര്‍, ആധാര രേഖകള്‍ ഉണ്ടാക്കല്‍, വെബ്‌സൈറ്റുകള്‍, സംസ്കാരം) പ്രാദേശിക കൂട്ടായ്മകളിലേക്ക് (രാജ്യങ്ങള്‍, ഭാഷകള്‍, മാത്രമല്ല പൊതുവില്‍ സാംസ്കാരിക കൂട്ടങ്ങള്‍) കൂടുതല്‍ അടുപ്പിക്കുക എന്നുള്ളതാണ് ഫെഡോറ പ്രാദേശികവല്‍ക്കരണ പദ്ധതിയുടെ (FLP) ഉദ്ദേശലക്ഷ്യം. സാധാരണ ഇത് PO ഫയലുകള്‍ മുഖേനയുള്ള പരിഭാഷകള്‍ ഉള്‍പെട്ടതാണ് എന്നാല്‍ തിര്‍ച്ചയായും അതില്‍ ഒതുങ്ങി നില്‍ക്കുന്നുമില്ല.

L10N
"പ്രാദേശികവല്‍ക്കരണം" എന്നുള്ളതിന്റെ സംഖ്യാധിഷ്ടിത വാക്ക് രൂപത്തിലുള്ള (numeronym) ചുരുക്ക പേരാണ്.

ഭാഷാ പട്ടിക

എത്ര ഭാഷകള്‍ ലഭ്യമാണ് എന്നറിയാനും മറ്റും ഈ കണ്ണി സന്ദര്‍ശിക്കുക. http://www.transifex.net/languages/

ഫെഡോറ പ്രാദേശികവല്‍ക്കരണ പദ്ധതിയിലേക്കുള്ള പ്രവേശനം

ഇതില്‍ എങ്ങനെ പങ്കാളിയാകാം എന്നറിയാനായി ഈ കണ്ണി സന്ദര്‍ശിക്കുക പരിഭാഷ വഴികാട്ടി.

പുതിയ പരിഭാഷകര്‍:

മറ്റു ഉപയോഗപ്രദമായ ഉപാധികള്‍:

സഹായത്തിനുള്ള മറ്റു വഴികള്‍:

കൂട്ടങ്ങള്‍

  • കൂട്ടങ്ങള്‍ ഇവിടെ teams page.