Jump to content

load

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

ഇംഗ്ലീഷ്

[തിരുത്തുക]
  1. ഭാരം
  2. ഭാണ്‌ഡം
  3. ഏറ്റുമതിച്ചരക്ക്‌
  4. തടസ്സം
  5. പീഡ
  6. ബാധ
  7. ദുഃഖം
  8. ആധി
  9. ഭാരം വഹിക്കുക
  10. തോക്കു നിറയ്‌ക്കുക
  11. ചുമടെടുക്കുക
  12. കൊടുക്കേണ്ട വിവരങ്ങൾ കമ്പ്യൂട്ടറിന്റെ മെമ്മറിയടക്കം പ്രാസസിംഗ്‌ യൂണിറ്റിലേക്കും കടത്തി വിടുക
  13. ചരക്ക്‌
  14. വീർപ്പുമുട്ടിക്കുന്ന ചുമതലകൾ, വികാരങ്ങൾ മുതലായവ
  15. ഒരു വലിയ അളവ്‌
  16. ഭാരം കയറ്റുക
  17. നിറയ്‌ക്കുക
  18. ചുമടു കയറ്റുക
  19. ക്യാമറയിൽ ഫിലിം കയറ്റുക
  20. തോക്കിൽ തിര നിറയ്‌ക്കുക
  21. നീതിപൂർണ്ണമായ അവസരം കൊടുക്കാതിരിക്കുക
  22. ഭാരം കയറ്റിയ
  23. നിറച്ച
  24. തിരനിറച്ച
  25. ഭാരം ചുമക്കുന്ന
  26. നിറഞ്ഞ
  27. ഭാരം കയറ്റൽ
  28. ചിന്താഭാരം
  29. ഉൽക്കണ്‌ഠാവിഷയം
  30. ഒരു കാറിൽ കൊണ്ടുപോകാവുന്ന പരമാവധി വസ്‌തുക്കളുടെ പരിമാണം
  31. വണ്ടിയിൽ കൊള്ളുന്ന ചരക്ക്‌
  32. കൂടുതൽ ഭാരം കയറ്റുക
  33. കയറ്റുക
  34. വാഹനങ്ങളിൽ ക്ലിപ്‌തസംഖ്യയിൽ കൂടുതൽ
  35. കുത്തിനിറയ്‌ക്കുക
  36. ഒരേ വെബ്സൈറ്റ് ഹോസ്റ്റ് ചെയ്തിരിക്കുന്ന സെർവരുകളിലെക് പുതിയതായി [[]] വരുന്ന [[]] വെബ്‌ അപെഷകളെ സെർവറിന്റെ ജോലിഭാരം അനുസരിച്ച് വിഭജിച്ചു കൊടുക്കുന്ന ഉപകരണം (സോഫ്റ്റ്‌വെയർ)
"https://ml.wiktionary.org/w/index.php?title=load&oldid=515890" എന്ന താളിൽനിന്ന് ശേഖരിച്ചത്