Jump to content

അകത്ത്

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം

[തിരുത്തുക]

പദോത്പത്തി

[തിരുത്തുക]

അകം+അത്ത്

ഉച്ചാരണം

[തിരുത്തുക]

അവ്യയം

[തിരുത്തുക]

(വിഭക്തയഭാസം)

  1. ഉള്ളിൽ, ഉൾഭാഗത്ത്
  2. ഹൃദയത്തിൽ, മനസ്സിൽ
  3. വയറ്റിൽ;
  4. നിർദ്ദിഷ്ടസമയത്തിനു മുമ്പ്‌.
    ഒരു മനിക്കകത്ത്‌.

അകത്ത്

  • [അകം+.] ഉള്ളിൽ, മനസ്സിൽ. 'അകത്തു മദനമാൽ മുഴുത്തു രഘുവരൻ

നിലത്തു കിടക്കയും ഹരിനംബോ' (രാ.ഇ.വൃ). അകത്തടുപ്പിക്കുക ‌-- (ശൈ.) മനസ്സു വയ്ക്കുക, ചിന്താവിഷയമാക്കുക. അകത്താക്കുക -- ഭക്ഷിക്കുക, ഉള്ളിലാക്കുക. അകത്തു കത്തിയും പുറത്തു പത്തിയും -- ഉള്ളിൽ വെറുപ്പും വെളിയിൽ ഇഷ്ടവും. അകത്തൊതുക്കുക -- ഉള്ളിലാക്കുക.

തർജ്ജമ

[തിരുത്തുക]
"https://ml.wiktionary.org/w/index.php?title=അകത്ത്&oldid=551302" എന്ന താളിൽനിന്ന് ശേഖരിച്ചത്