അകം
ദൃശ്യരൂപം
മലയാളം
[തിരുത്തുക]ഉച്ചാരണം
[തിരുത്തുക]നാമം
[തിരുത്തുക]അകം
[തിരുത്തുക]അകം
അകം
[തിരുത്തുക]- പ്രേമത്തെ ആസ്പദമാക്കിയുള്ള കവിത (തമിഴിൽ പ്രേമം അകം വിഷയവും യുദ്ധം പുറംവിഷയവുമായിരുന്നു).
അകം
[തിരുത്തുക][സം അ-ക] നാ.
- സുഖമില്ലായ്മ, വേദന, കഷ്ടത;
- ജലമില്ലായ്മ.
അകം
[തിരുത്തുക]
- അകമേത് പുറമേത് എന്നു തിരിച്ചറിയാനുള്ള കഴിവ്;
- അകത്തും പുറത്തും ഉള്ളത്;
- ചതി, വഞ്ചന.
പ്രത്യയം
[തിരുത്തുക]അകം
[തിരുത്തുക]- ഒരു ആധാരികാഭാസപ്രത്യയം. ഉദാ. ആശ്രമമകംപൂക്ക്.
ക്രിയ
[തിരുത്തുക]- സന്തോഷിക്കുക.
- ഉള്ളുരുകുക, ദുഃഖിക്കുക.
- നിലവിട്ട്, അതിയായി, ഏറെ
- ഉദാ: അകമഴിഞ്ഞ് നിലവിളിച്ചു, അകമഴിഞ്ഞ് ദു:ഖിച്ചു, അകമഴിഞ്ഞ് സന്തോഷിച്ചു.
ഈ ഇനം അപൂർണ്ണമാണ്. ശരിയായ നിർവചനം നൽകിയോ നിലവിലുള്ളവയോടൊപ്പം കൂടുതൽ നിർവചനങ്ങൾ ചേർത്തോ ആവശ്യമായ ശബ്ദം, ചിത്രങ്ങൾ എന്നിവ നൽകിയോ ഇതു പൂർത്തിയാക്കുവാൻ വിക്കിനിഘണ്ടുവിനെ താങ്കൾക്ക് സഹായിക്കാവുന്നതാണ്.