Jump to content

വക്ലാവ് ഹവേൽ

വിക്കിചൊല്ലുകൾ സംരംഭത്തിൽ നിന്ന്
വക്ലാവ് ഹവേൽ

വക്ലാവ് ഹവേൽ (ചെക്ക് : [ˈvaːt͡slaf ˈɦavɛl] ( listen)) (5 ഒക്ടോബർ 1936 – 18 ഡിസംബർ 2011) ചെക്കോസ്ലോവാക്യയുടെ അവസാനത്തെയും ചെക്ക് റിപ്പബ്ലിക്കിന്റെ ആദ്യത്തെയും പ്രസിഡന്റായിരുന്നു വക്ലാവ് ഹവേൽ.

ഉദ്ധരണികൾ

[തിരുത്തുക]
Experts can explain anything in the objective world to us, yet we understand our own lives less and less. In short, we live in the postmodern world, where everything is possible and almost nothing is certain.
The salvation of this human world lies nowhere else than in the human heart, in the human power to reflect, in human meekness and human responsibility.
What is needed in politics is not the ability to lie but rather the sensibility to know when, where, how and to whom to say things.
  • ഭരണകൂടത്തിന്റെ മുഴുവൻ ഘടനയെയും പിടിച്ചുലയ്ക്കാൻ പോന്ന തരത്തിലുള്ള വ്യവസ്ഥയിലാണ് ഞാൻ.വാക്കുകൾ പത്ത് സായുധ സേനാ വിഭാഗങ്ങളെക്കാൾ കരുത്തുറ്റവയാണ് എന്ന് തെളിയിക്കാനാവുന്ന വ്യവസ്ഥയിൽ
    • 1989 ലെ സമാധാന പുരസ്ക്കാര ചടങ്ങിലെ പ്രസംഗത്തിൽ നിന്ന്
  • ആധുനിക മനുഷ്യന്റെ ദുരന്തം തന്റെ ജീവിതത്തിന്റെ അർത്ഥത്തെക്കുറിച്ച് വളരെക്കുറിച്ചു മാത്രം അറിയാം എന്നതല്ല, അതയാളെ സ്പർശിക്കുന്നതേയില്ല എന്നുള്ളതാണ്
    • ഓൾഗയ്ക്കെഴുതിയ കത്തുകൾ (1989) പേജ് 237






പുറം കണ്ണികൾ

[തിരുത്തുക]
:w
:w
വിക്കിപീഡിയയിലെ താഴെ കാണിച്ചിരിക്കുന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ടെ കൂടുതൽ വിവരങ്ങൾ ലഭ്യമാണ്‌:
Commons:Category
Commons:Category
വിക്കിമീഡിയ കോമൺസിലെ വക്ലാവ് ഹവേൽ എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്: