ഹൈഡ്രോക്സി ഗ്രൂപ്പ്
ദൃശ്യരൂപം
രാസസൂത്രങ്ങളിലെ OH -നെയാണ് ഹൈഡ്രോക്സി അഥവാ ഹൈഡ്രോക്സിൽ ഗ്രൂപ്പ് എന്നുവിളിക്കുന്നത്. ഇതിൽ ഓക്സിജൻ ഹൈഡ്രജനുമായി രാസബന്ധനത്തിൽ ഏർപ്പെട്ടിരിക്കുന്നു. ഓർഗാനിക് കെമിസ്ട്രിയിൽ, ആൾക്കൊഹോളിലും കാർബോക്സിലിൿ ആസിഡുകളിലും ഹൈഡ്രോക്സി ഗ്രൂപ്പ് അടങ്ങിയിരിക്കുന്നു.ഹൈഡ്രോക്സൈഡ് ആയ ആനയോൺ [OH−] -ൽ ഒരു ഹൈഡ്രോക്സി ഗ്രൂപ്പ് ഉണ്ട്.
IUPAC നിയമങ്ങൾ പ്രകാരം ഹൈഡ്രോക്സിൽ എന്നുവിളിക്കുന്നത് OH റാഡിക്കലിനെ മാത്രമാണ്. ഫങ്‌ഷണൽ ഗ്രൂപ്പ് ആയ −OH -നെ ഹൈഡ്രോക്സി ഗ്രൂപ്പ് എന്നാണു വിളിക്കുന്നത്.[1]
സവിശേഷതകൾ
[തിരുത്തുക]ലഭ്യത
[തിരുത്തുക]ഹൈഡ്രോക്സിൽ റാഡിക്കൽ
[തിരുത്തുക]ചന്ദ്രനിലും ഭൂമിക്കുവെളിയിലുള്ള മറ്റു സ്ഥലങ്ങളിലും നിന്നുള്ള നിരീക്ഷണങ്ങൾ
[തിരുത്തുക]ഇവയും കാണുക
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ "Alcohols". IUPAC. Retrieved 23 March 2015.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- Reece, Jane; Urry, Lisa; Cain, Michael; Wasserman, Steven; Minorsky, Peter; Jackson, Robert (2011). "Unit 1, Chapter 4 &5." In Campbell Biology (9th ed.). Berge, Susan; Golden, Brandy; Triglia, Logan (eds.). San Francisco: Pearson Benjamin Cummings. ISBN 978-0-321-55823-7978-0-321-55823-7