സൗരപിണ്ഡം
ദൃശ്യരൂപം
ജ്യോതിശാസ്ത്രത്തിൽ മറ്റുള്ള നക്ഷത്രങ്ങളുടേയും താരാപഥങ്ങളുടേയും പിണ്ഡത്തെക്കുറിക്കുവാൻ അളവുകോലായി ഉപയോഗിക്കപ്പെടുന്ന പിണ്ഡമാണ് സൗരപിണ്ഡം (solar mass, M⊙) 1.98892×1030 കി.ഗ്രാം. സൂര്യന്റെ പിണ്ഡത്തിനു തുല്യമാണ് ഇത്, ഭൂമിയുടെ പിണ്ഡത്തിന്റെ 332,950 ഇരട്ടി അല്ലെങ്കിൽ വ്യാഴത്തിന്റെ പിണ്ഡത്തിന്റെ 1,048 ഇരട്ടിയാണ് ഇത്.
വർഷത്തിന്റെ ദൈർഘ്യം, സൂര്യനിൽ നിന്നും ഭൂമിയിലേക്കുള്ള ദൂരം (astronomical unit, AU), ഗുരുത്വ സ്ഥിരാങ്കം ((G)) എന്നിവയുപയോഗിച്ച് സൗരപിണ്ഡം കണക്കാക്കാം
- .
ഇതുംകൂടി കാണുക
[തിരുത്തുക]അവലംബവും കൂടുതൽ വായനയും
[തിരുത്തുക]- I.-J. Sackmann, A. I. Boothroyd (2003). "Our Sun. V. A Bright Young Sun Consistent with Helioseismology and Warm Temperatures on Ancient Earth and Mars". The Astrophysical Journal. 583 (2): 1024–1039. doi:10.1086/345408.