സ്റ്റോമി ഡാനിയേൽസ്
സ്റ്റോമി ഡാനിയേൽസ് | |
---|---|
ജനനം | സ്റ്റെഫനി എ. ഗ്രിഗറി ക്ലിഫോർഡ്[1] മാർച്ച് 17, 1979[2] |
മറ്റ് പേരുകൾ | Stormy, Stormy Waters, Stephanie Clifford |
അറിയപ്പെടുന്നത് | സ്റ്റോമി ഡാനിയേൽ - ഡൊണാൾഡ് ട്രംപ് വിവാദം |
രാഷ്ട്രീയ കക്ഷി | റിപ്പബ്ലിക്കൻ (2010–മുതൽ)[3] ഡെമോക്രാറ്റിക് (2010-നു മുമ്പ്) |
ജീവിതപങ്കാളി(കൾ) | മൈക്ക് മോസ്
(m. 2007; div. 2009) |
കുട്ടികൾ | 1 |
വെബ്സൈറ്റ് | stormydaniels |
അമേരിക്കൻ അശ്ലീലചലച്ചിത്രനടിയും തിരക്കഥാകൃത്തും സംവിധായികയുമാണ് സ്റ്റോമി ഡാനിയേൽസ് (ജനനം: 1979 മാർച്ച് 17). ഇവരുടെ യഥാർത്ഥനാമം സ്റ്റെഫനി എ. ഗ്രിഗറി ക്ലിഫോർഡ് എന്നാണെങ്കിലും സ്റ്റോമി ഡാനിയേൽസ്, സ്റ്റോമി വാട്ടേഴ്സ്, സ്റ്റോമി എന്നീ പേരുകളിലാണ് പ്രശസ്തയായത്.[1][4][2][5] നിരവധി നീലച്ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള സ്റ്റോമിക്ക് ആ മേഖലയിലെ പ്രശസ്ത പുരസ്കാരങ്ങളെല്ലാം ലഭിച്ചിട്ടുണ്ട്. നൈറ്റ് മൂവ്സ്, എ.വി.എൻ., എക്സ്.ആർ.സി.ഓ. എന്നിവയുടെ ഹാൾ ഓഫ് ഫെയിം പട്ടികയിൽ ഇടംപിടിച്ചിട്ടുമുണ്ട്.[6][7][8] [9]
2018-ൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിനും അദ്ദേഹത്തിന്റെ അഭിഭാഷകൻ മൈക്കൽ കോഹനും എതിരെ രംഗത്തുവന്നതിലൂടെ സ്റ്റോമി ഡാനിയേൽസ് രാജ്യാന്തരശ്രദ്ധ നേടിയിരുന്നു. 2006-ൽ ട്രംപുമായി തനിക്ക് ബന്ധമുണ്ടായിരുന്നുവെന്നും ഈ ബന്ധം പുറത്തുപറയാതിരിക്കുവാൻ ട്രംപുമായി ധാരണയുണ്ടാക്കിയെന്നും സ്റ്റോമി അവകാശപ്പെടുന്നു. എന്നാൽ ട്രംപിന്റെ പ്രതിനിധികൾ ഈ വാദം നിരാകരിക്കുകയും സ്റ്റോമി നുണപറയുകയാണെന്ന് ആരോപിക്കുകയും ചെയ്തു.[10][11]
ആദ്യകാല ജീവിതം
[തിരുത്തുക]1979 മാർച്ച് 17-ന് അമേരിക്കയിലെ ലൂസിയാനയിലുള്ള ഒരു സാധാരണ കുടുംബത്തിലാണ് സ്റ്റെഫനി ഗ്രിഗറി ജനിച്ചത്.[1][12][13] മാതാപിതാക്കളായ ഷീലയും ബിൽ ഗ്രിഗറിയും മൂന്ന് വർഷങ്ങൾക്കു ശേഷം വിവാഹബന്ധം വേർപിരിഞ്ഞു. പിന്നീട് അമ്മയോടൊപ്പമാണ് സ്റ്റെഫനി വളർന്നത്.[14][13] 1997-ൽ സ്കോട്ട്ലാൻഡ് വില്ലെ മാഗ്നറ്റ് ഹൈസ്കൂളിൽ ബിരുദപഠനം പൂർത്തിയാക്കിയ സ്റ്റെഫനി ഒരു പത്രപ്രവർത്തകയായി ജോലിനോക്കി.[13]
ഔദ്യോഗിക ജീവിതം
[തിരുത്തുക]പതിനേഴാം വയസ്സിൽ സുഹൃത്തിനോടൊപ്പം ഒരു സ്ട്രിപ്പ് ക്ലബ്ബിലെത്തിയ സ്റ്റെഫനി ആദ്യമായി നഗ്നനൃത്തം അവതരിപ്പിക്കുകയുണ്ടായി.[13] പിന്നീട് പണത്തിനു വേണ്ടി നിരവധി ക്ലബ്ബുകളിൽ നഗ്നയായി നൃത്തം ചെയ്യുവാൻ ആരംഭിച്ചു.[13][15][16] വൈകാതെ തന്നെ പ്രശസ്തയായിത്തീർന്ന സ്റ്റെഫനി ഗ്രിഗറി തന്റെ പേര് സ്റ്റോമി ഡാനിയേൽസ് എന്നാക്കി മാറ്റി.[17][18] അക്കാലത്ത് നീലച്ചിത്രങ്ങളിൽ ലെസ്ബിയൻ രംഗങ്ങളിൽ അഭിനയിച്ചിരുന്ന ഡെവൺ മൈക്കൽസിനെ പരിചയപ്പെട്ടതോടെ നീലച്ചിത്രങ്ങലിൽ അഭിനയിക്കുവാനുള്ള അവസരം സ്റ്റോമിക്കു ലഭിച്ചു.[19] അമേരിക്കൻ ഗേൾസ് പാർട്ട് 2 എന്ന അശ്ലീലചലച്ചിത്രത്തിൽ മൈക്കൽസിനോടൊപ്പം തന്നെ ലെസ്ബിയൻ രംഗങ്ങളിൽ അഭിനയിച്ചു.(താൻ ബൈസെക്ഷുവൽ ആണെന്ന രഹസ്യം 2019 ൽ ഇവർ വെളിപ്പെടുത്തി) പിന്നീട് നിരവധി ചലച്ചിത്രങ്ങളിൽ ലെസ്ബിയനായി പ്രത്യക്ഷപ്പെട്ടു.[19] 23 വയസ് ആയപ്പോൾ 2002-ൽ പുറത്തിറങ്ങിയ ഹീറ്റ് എന്ന നീലച്ചിത്രത്തിൽ നായികയായി ആദ്യലൈഗിംക ബന്ധം നടത്തി..[19] 2004-ൽ നീലച്ചിത്രരംഗത്തെ പ്രശസ്തമായ എ.വി.എൻ. പുരസ്കാരം സ്റ്റോമിക്കു ലഭിച്ചു. [20] അതേവർഷം ഒരു നീലച്ചിത്രം സംവിധാനം ചെയ്യുവാനും കഴിഞ്ഞു.[21] 2014-ൽ എ.വി.എൻ. മാസികയുടെ ഹാൾ ഓഫ് ഫെയിം പുരസ്കാരം നേടി.[7][8][7][22][23][24][25][13] [26][27] നീലച്ചിത്രങ്ങൾക്കു പുറമേ ചില മുഖ്യധാരാ ചലച്ചിത്രങ്ങളിലും ടെലിവിഷൻ പരിപാടികളിലും സംഗീത ആൽബങ്ങളിലും സ്റ്റോമി ഡാനിയേൽ അഭിനയിച്ചിട്ടുണ്ട്.[28][29][30][31][31]
പുരസ്കാരങ്ങൾ
[തിരുത്തുക]
| |||||||||||||||||
| |||||||||||||||||
Totals | 28 | ||||||||||||||||
References |
- As a Performer
Year | Ceremony | Award | Work |
---|---|---|---|
2004 | AVN Award | Best New Starlet[32][33] | — |
Adam Film World Guide Award | Contract Babe of the Year[34] | Wicked Pictures | |
NightMoves Award | Best Actress (Editor's Choice)[6] | — | |
2006 | AVN Award | Best Supporting Actress—Video[35] | Camp Cuddly Pines Powertool massacre |
Adam Film World Guide Award | Crossover Female Performer of the Year[36] | — | |
XRCO Award | Mainstream Adult Media Favorite[33][37][38] | — | |
F.A.M.E. Award | Favorite Breasts[39] | — | |
NightMoves Award | Best Actress (Fan's Choice)[6] | — | |
Triple Play Award (Dancing/Performing/Directing)[6] | — | ||
2007 | AVN Award | Contract Star of the Year[33][40] | Wicked Pictures |
F.A.M.E. Award | Favorite Breasts[41] | — | |
NightMoves Award | Best Feature Dancer (Fan's Choice)[6] | — | |
2008 | AVN Award | Crossover Star of the Year[42][43] | — |
XBIZ Award | — | ||
XRCO Award | Mainstream Adult Media Favorite[44] | — | |
Adam Film World Guide Award | Actress of the Year[45] | — | |
2009 | XBIZ Award | ASACP Service Recognition Award[43] | — |
F.A.M.E. Award | Favorite Breasts[46] | — | |
Free Speech Coalition | Positive Image Award[47] | — |
- As a Director
Year | Ceremony | Award |
---|---|---|
2005 | NightMoves Award | Best New Director (Editor's Choice)[33][48] |
2008 | XRCO Award | Best Director – Features (tied with Brad Armstrong)[44] |
F.A.M.E. Award | Favorite Director[49] | |
NightMoves Award | Best Director (Fan's Choice)[6] | |
2009 | Best Director (Editor's Choice)[6] | |
2012 | Best Director – Non-Parody (Editor's Choice)[6] | |
2016 | XBIZ Award | Director of the Year – Feature Release[50] |
- Hall of Fame
Year | Ceremony | Award |
---|---|---|
2007 | NightMoves Award | Hall of Fame[6] |
2014 | AVN Award | Hall of Fame[7] |
XRCO Award | Hall of Fame[8] |
അവലംബം
[തിരുത്തുക]- ↑ 1.0 1.1 1.2 "Charges against Stormy Daniels dropped". Baton Rouge: WBRZ / Louisiana Television Broadcasting. Archived from the original on January 21, 2015. Retrieved January 25, 2015.
- ↑ 2.0 2.1 "Tampa PD General Offense Hardcopy: GO 2009-435707". The Smoking Gun. TSG Industries. July 29, 2009. p. 2. Retrieved March 27, 2018.
- ↑ "Porn Star Daniels Declares 'I Am A Republican'". WDSU. April 6, 2010. Archived from the original on February 24, 2012. Retrieved May 6, 2015.
- ↑ Flegenheimer, Matt; Ruiz, Rebecca R.; Syckle, Katie Van (March 24, 2018). "Stormy Daniels, Porn Star Suing Trump, Is Known for Her Ambition: 'She's the Boss'". The New York Times. ISSN 0362-4331. Retrieved April 6, 2018.
- ↑ Steiner, Linda (March 2008). "A manifesto for a genderless feminist critique". Communication, Culture & Critique. 1 (1). Wiley: 14. doi:10.1111/j.1753-9137.2007.00002.x.
Stormy Daniels said: "I own my own company. I write my own scripts and make the money... If I'm so exploited, how come it's the only industry in the world where women make double what the men make?"
{{cite journal}}
: Invalid|ref=harv
(help)' - ↑ 6.0 6.1 6.2 6.3 6.4 6.5 6.6 6.7 6.8 "Past Winner History". Nightmovesusa.com. Archived from the original on 22 സെപ്റ്റംബർ 2013. Retrieved 14 ജനുവരി 2014.
- ↑ 7.0 7.1 7.2 7.3 "AVN Announces 2014 Hall of Fame Inductees". AVN. December 26, 2013. Archived from the original on 2013-12-30. Retrieved January 6, 2014.
- ↑ 8.0 8.1 8.2 "XRCO Announces 2014 Hall of Fame Inductees". XBIZ. February 18, 2014. Retrieved February 25, 2014.
- ↑ Hunter, Tod (January 30, 2009). "Fans Want to 'Draft Stormy' for U.S. Senate". XBiz. Retrieved January 31, 2009.
- ↑ Nelson, Louis (March 7, 2018). "White House on Stormy Daniels: Trump 'denied all these allegations'". Politico. Retrieved March 14, 2018.
- ↑ "Donald Trump denies affair with adult star Stormy Daniels, says White House". Business Standard. March 7, 2018. Retrieved March 14, 2018.
- ↑ Hamilton, Matthew (July 4, 2009). "Porn star makes Roosters stop". Monroe News Star. Retrieved July 5, 2009.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ 13.0 13.1 13.2 13.3 13.4 13.5 Flegenheimer, Matt; Ruiz, Rebecca R.; Van Syckle, Katie (March 24, 2018). "Stormy Daniels, Porn Star Suing Trump, Is Known for Her Ambition: 'She's the Boss'". The New York Times. Archived from the original on March 25, 2018. Retrieved March 28, 2018.
- ↑ Martin, Naomi (March 14, 2018). "'I would vote for him every time': Stormy Daniels' mother hopes alleged affair doesn't hurt Trump". The Dallas Morning News. Dallas: A. H. Belo. Archived from the original on March 26, 2018. Retrieved March 27, 2018.
{{cite news}}
: Unknown parameter|dead-url=
ignored (|url-status=
suggested) (help) - ↑ Carver, Lee (November 11, 2002). "Stormy Daniels interview". Adult DVD Talk. Archived from the original on 2012-04-09. Retrieved May 12, 2007.
- ↑ "Deja Vu Showgirls – Stormy Daniels". Dejavu.com. Archived from the original on ജനുവരി 13, 2018. Retrieved ജനുവരി 14, 2014.
- ↑ "Stormy Daniels FAQ, 8 Jan 2007". Archived from the original on August 16, 2006. Retrieved May 3, 2015.
- ↑ PBR Princess (October 7, 2008). "HotMovies Interview of the Week: Stormy Daniels". HotMovies. Archived from the original on 2015-12-27. Retrieved June 8, 2015.
- ↑ 19.0 19.1 19.2 Nutt, Shannon T. (April 29, 2004). "Interview with Stormy". Adult DVD Empire. Archived from the original on September 27, 2007. Retrieved May 12, 2007.
- ↑ "Interview with Stormy Waters". Adult DVD Empire. August 1, 2002. Archived from the original on December 18, 2008. Retrieved May 3, 2015.
- ↑ "Stormy Daniels". Gamelink. Retrieved April 24, 2008.
- ↑ Snyder, Christian (May 5, 2018). "Stormy Daniels performs in Pittsburgh amid national controversy". The Pitt News.
- ↑ Stern, Marlow (May 7, 2018). "Stormy Daniels' Penthouse Revelations: On Trump's Hair, Penis and More". The Daily Beast.
- ↑ Shamus, Kristen Jordan (April 11, 2018). "Stormy Daniels' 'Make America Horny Again' shows postponed, canceled". USA Today.
- ↑ Hamilton, Matthew (July 4, 2009). "Porn star makes Roosters stop". Monroe News Star. Retrieved July 5, 2009.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "Stormy Daniels given key to the city of West Hollywood". BBC News. May 24, 2018. Retrieved May 24, 2018.
- ↑ Freixes, Alejandro (April 27, 2018). "Stormy Daniels to Host 2019 XBIZ Awards Show". XBIZ.
- ↑ "Let It All Hang Out". IMDb. March 17, 2018.
- ↑ http://www.houstonpress.com/arts/porn-star-stormy-daniels-talks-feature-dancing-and-getting-odd-requests-from-fans-6382493
- ↑ Malkin, Mark (January 4, 2007). "Cox's Dirt-y Porn Pal". E!. Archived from the original on May 7, 2008. Retrieved May 4, 2015.
- ↑ 31.0 31.1 Miller, Victoria (May 6, 2018). "Stormy Daniels' 'SNL' Cameo During Cold Open Sees Return of Alec Baldwin's Donald Trump". The Inquisitr.
- ↑ "2014 AVN Awards Show – History". Avnawards.avn.com. Archived from the original on December 5, 2013. Retrieved January 14, 2014.
{{cite web}}
: CS1 maint: unfit URL (link) - ↑ 33.0 33.1 33.2 33.3 "Stormy Daniels". Archived from the original on October 6, 2014. Retrieved January 13, 2014.
{{cite web}}
: CS1 maint: unfit URL (link)[non-primary source needed] - ↑ Andersson, Acme (June 7, 2004). "Adam Film World 2003 Award Winners Announced". AVN. Archived from the original on 2013-12-31. Retrieved February 12, 2014.
- ↑ "AVN Award Winners Announced". AVN. January 9, 2006. Archived from the original on 2010-04-14. Retrieved July 22, 2007.
- ↑ Stanton, Thomas J (April 19, 2006). "Adam Film World Announces Award Winners". AVN. Archived from the original on 2013-12-24. Retrieved February 12, 2014.
- ↑ "2006 XRCO WINNERS". XXXCrush. August 23, 2012. Archived from the original on 2013-12-07. Retrieved January 14, 2014.
- ↑ Pardon, Rhett (April 21, 2006). "Porn Industry Shows Up for XRCO Awards". XBIZ. Retrieved October 6, 2014.
- ↑ Warren, Peter (June 24, 2006). "About the 2006 FAME Awards". AVN. Archived from the original on 2012-04-22. Retrieved June 24, 2007.
{{cite web}}
: CS1 maint: bot: original URL status unknown (link) - ↑ "2014 AVN Awards Show – History". Avnawards.avn.com. Archived from the original on 2014-02-22. Retrieved January 14, 2014.
- ↑ Warren, Peter (June 23, 2007). "2007 F.A.M.E. Award Winners Announced". AVN. Archived from the original on 2009-12-13. Retrieved June 24, 2007.
- ↑ AVN – 2014 AVN Awards Show – History Archived December 3, 2013, at the Wayback Machine.
- ↑ 43.0 43.1 XBIZ Award Winners, XBIZ, February 2011
- ↑ 44.0 44.1 Sullivan, David. "XRCO Announces 2008 Award Winners". AVN. Archived from the original on 2015-09-25. Retrieved 2018-07-17.
- ↑ Nelson X (April 25, 2008). "Adam Film World Announces Annual Award Winners". AVN. Archived from the original on 2011-03-05. Retrieved February 12, 2014.
- ↑ "thefameawards.com - thefameawards Resources and Information". thefameawards.com.
- ↑ FSC Business Award Winners Announced Archived January 9, 2010, at the Wayback Machine.
- ↑ "AVN – NightMoves Awards Show Reaches Climax". Business.avn.com. October 11, 2005. Archived from the original on 2013-11-03. Retrieved January 14, 2014.
- ↑ Sullivan, David (June 7, 2008). "2008 F.A.M.E. Winners Announced at Erotica LA". AVN. Archived from the original on 2010-02-14. Retrieved June 8, 2008.
- ↑ XBIZ Award Winners, XBIZ, January 2016
പുറം കണ്ണികൾ
[തിരുത്തുക]- ഔദ്യോഗിക വെബ്സൈറ്റ്
- ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് സ്റ്റോമി ഡാനിയേൽസ്
- Stormy Daniels at the Internet Adult Film Database
- സ്റ്റോമി ഡാനിയേൽസ് at the Adult Film Database
- സ്റ്റോമി ഡാനിയേൽസ് ട്വിറ്ററിൽ
- Stephanie Clifford v. Donald J. Trump, Superior Court of the State of California for the County of Los Angeles, March 6, 2018
- Pages using the JsonConfig extension
- CS1 maint: unfit URL
- Wikipedia articles needing factual verification from April 2015
- CS1 maint: bot: original URL status unknown
- Pages using infobox person with multiple spouses
- Commons link is on Wikidata
- ലൈംഗിക ചലച്ചിത്രനടിമാർ
- 1979-ൽ ജനിച്ചവർ
- മാർച്ച് 17-ന് ജനിച്ചവർ
- അമേരിക്കൻ ചലച്ചിത്ര നടിമാർ