സ്റ്റീവൻ സോഡർബർഗ്
സ്റ്റീവൻ ആൻഡ്രൂ സോഡർബർഗ് (ജനനം:ജനുവരി 14 19463)ഒരു അമേരിക്കൻ ചലച്ചിത്രസംവിധായകനും, നിർമ്മാതാവും, തിരക്കഥാകൃത്തും എഡിറ്ററുമാണ്. ഇദ്ദേഹത്തിന്റെ രണ്ടാമത്തെ സിനിമയായ സെക്സ് ലൈസ് ആൻഡ് വീഡിയോ ടേപ്പ് 1989ലെ കാൻ ചലച്ചിത്രമേളയിലെ ഏറ്റവും മികച്ച സംവിധായകനുള്ള പാം ഡി ഓർ പുരസ്കാരം കരസ്ഥമാക്കുകയുണ്ടായി. ഇരുപത്തി ആറുകാരനായ സോഡർബർഗാണ് ഈ പുരസ്കാരം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞവ്യക്തി.[1]
ജനനവും ബാല്യവും
[തിരുത്തുക]അമേരിക്കയിലെ ജോർജ്ജിയയിലെ അത്‌ലാന്റയിൽ ഒരുകുടുംബത്തിലെ ആറുകുട്ടികളിൽ രണ്ടാമനായാണ് സോഡെർബർഗ് ജനിച്ചത്.[2] ഇദ്ദേഹത്തിന്റെ പിതാവ് പീറ്റർ ആൻഡ്രൂ സോഡർബർഗ് ലൂസിയാന സ്റ്റേറ്റ് യൂനിവേഴ്സിറ്റിയിലെ കോളജ് ഓഫ് എഡ്യുക്കേഷന്റെ ഡീൻ ആയിരുന്നു.
തെരഞ്ഞെടുത്ത ചലച്ചിത്രങ്ങൾ
[തിരുത്തുക]വർഷം | ചിത്രം | Rotten Tomatoes[3] | Metacritic[4] | CinemaScore[5] | ചെലവ് | ബോക്സ് ഓഫീസ്[6] |
---|---|---|---|---|---|---|
1998 | ഔട്ട് ഓഫ് സൈറ്റ് | 93% (8.0/10 average rating) (88 reviews) | 85 (30 reviews) | B- | $48 million | $77.7 million |
2000 | എറിൻ ബ്രോക്കോവിച്ച് | 84% (7.3/10 average rating) (145 reviews) | 73 (36 reviews) | A | $52 million | $256.3 million |
2000 | ട്രാഫിക്ക് | 92% (8.1/10 average rating) (156 reviews) | 86 (34 reviews) | B | $48 million | $201.3 million |
2001 | ഓഷ്യൻസ് ഇലവൻ | 82% (7.0/10 average rating) (170 reviews) | 74 (35 reviews) | B+ | $85 million | $294.4 million |
2004 | ഓഷ്യൻസ് ട്വൽവ് | 55% (5.9/10 average rating) (181 reviews) | 58 (39 reviews) | B- | $110 million | $362.7 million |
2007 | ഓഷ്യൻസ് തർറ്റീൻ | 70% (6.4/10 average rating) (196 reviews) | 62 (37 reviews) | B+ | $85 million | $311.3 million |
2011 | കണ്ടേജ്യൻ | 84% (7.1/10 average rating) (246 reviews) | 70 (38 reviews) | B- | $60 million | $135.5 million |
2012 | മാജിക്ക് മൈക്ക് | 80% (6.9/10 average rating) (200 reviews) | 72 (39 reviews) | B | $7 million | $167.2 million |
2013 | സൈഡ് എഫെക്റ്റ്സ് | 83% (7.3/10 average rating) (203 reviews) | 75 (40 reviews) | B | $30 million | $63.4 million |
2017 | ലോഗൻ ലക്കി | 93% (7.5/10 average rating) (240 reviews) | 78 (51 reviews) | B | $29 million | $47.5 million |
2018 | അൺസേൻ | 80% (6.9/10 average rating) (161 reviews) | 63 (44 reviews) | B- | $1.5 million | $14.2 million |
2018ലെ കണക്കുകളനുസരിച്ച് അദ്ദേഹത്തിന്റെ എല്ലാ ചിത്രങ്ങളും കൂടി 2.2 ബില്യൻ ഡോളർ ലോകമെമ്പാടും നിന്ന് നേടി.[7] ഓഷ്യൻസ് സീരീസിലുള്ള ചിത്രങ്ങൾ റോട്ടൺ ടൊമാറ്റോസ് വെബ്സൈറ്റിന്റെ മികച്ച 75 കവർച്ച സിനിമകളുടെ പട്ടികയിലും [8] ഔട്ട് ഓഫ് സൈറ്റ് എന്ന ചിത്രം റോളിങ്ങ് സ്റ്റോൺ മാസികയുടെ 1990കളിലെ മികച്ച 100 സിനിമകളുടെ നിരയിലും ഇടം നേടിയിട്ടുണ്ട്.[9]
അവലംബം
[തിരുത്തുക]- ↑ VINCENT, CANBY (May 27, 1989). "CRITIC'S NOTEBOOK; For the Cannes Winner, Untarnished Celebrity". The New York Times.
- ↑ തുവ്വാര, രാജൻ (2013). ലോകസിനിമ ചാപ്ലിൻ മുതൽ സോഡർബർഗ് വരെ (1 ed.). കോട്ടയം: ഡോൺ ബുക്സ്. p. 282.
- ↑ "Steven Soderbergh". www.rottentomatoes.com (in ഇംഗ്ലീഷ്). Retrieved 2018-04-12.
- ↑ "Steven Soderbergh". Metacritic. Retrieved 2018-04-12.
- ↑ "CinemaScore". cinemascore.com. Retrieved 30 June 2017.
- ↑ "Steven Soderbergh Movie Box Office Results". www.boxofficemojo.com (in ഇംഗ്ലീഷ്). Retrieved 2018-04-12.
- ↑ "Steven Soderbergh Movie Box Office Results". www.boxofficemojo.com (in ഇംഗ്ലീഷ്). Retrieved 2018-04-13.
- ↑ "75 Best Heist Movies of All Time". Rotten Tomatoes (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved April 14, 2018.
{{cite news}}
: Cite has empty unknown parameter:|dead-url=
(help) - ↑ Krepps, Daniel (July 12, 2017). "The 100 Greatest Movies of the Nineties". Rolling Stone. Archived from the original on 2021-03-20. Retrieved 2018-04-14.
{{cite web}}
: Cite has empty unknown parameter:|dead-url=
(help)