Jump to content

സജീവഫോസിൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സീലാകാന്തിന്റെ സ്പെസിമൻ

അനേകകോടി വർഷങ്ങളായി പരിണാമങ്ങൾക്കൊന്നും വിധേയരാകാതെ ജീവിച്ചിരിക്കുന്ന ജന്തുക്കളെയും സസ്യങ്ങളെയും സജീവഫോസിലുകൾ അഥവാ ജീവിച്ചിരിക്കുന്ന ഫോസിലുകൾ എന്നാണ് വിളിക്കുന്നത്. [1]

ഉദാഹരണങ്ങൾ

[തിരുത്തുക]

ടുവാടര എന്ന ജീവിവർഗം. ന്യൂസിലാന്റിലാണ് കാണപ്പെടുന്നത്. കഴിഞ്ഞ 20 കോടി വർഷങ്ങളായി പരിണാമത്തിന് വിധേയമാകാതെ ജീവിച്ചിരിക്കുന്നു.

സീലാകാന്ത് എന്ന ജലജീവി. - 35 കോടിക്കൊല്ലങ്ങൾക്കു മുൻപു ജീവിച്ചിരുന്ന ഒരു ജലജീവിയുടെ തനിപ്പകർപ്പ്. ഭൂമിയിൽ ആകെ 500 ഓളം സീലാകാന്തുകൾ മാത്രമേ ജീവിച്ചിരിപ്പുള്ളൂ എന്നാണ് കരുതുന്നത്.

അവലംബം

[തിരുത്തുക]
  1. http://www.apologeticspress.org/apcontent.aspx?category=9&article=1870