വുതായ് പർവ്വതം
ദൃശ്യരൂപം
വുതായ് പർവ്വതം | |
---|---|
五台山 | |
ഉയരം കൂടിയ പർവതം | |
Elevation | 3,058 മീ (10,033 അടി) |
മറ്റ് പേരുകൾ | |
English translation | Five Plateau Mountain |
Language of name | ചൈനീസ് |
ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ | |
വുതായ് കൗണ്ടി, ഷാൻഷി, ചൈന | |
State/Province | CN-14 |
Climbing | |
Easiest route | Hike |
യുനെസ്കോ ലോക പൈതൃക സ്ഥാനം | |
---|---|
സ്ഥാനം | ചൈന |
Area | 18,415, 42,312 ഹെ (1.9822×109, 4.5544×109 sq ft) |
Includes | Foguang Temple, Taihuai, Taishi Que Gates, Zhongue Temple |
മാനദണ്ഡം | ii, iii, iv, vi[1] |
അവലംബം | 1279 |
നിർദ്ദേശാങ്കം | 39°04′53″N 113°34′01″E / 39.0814°N 113.5669°E |
രേഖപ്പെടുത്തിയത് | 2009 (33rd വിഭാഗം) |
വെബ്സൈറ്റ് | www |
ചൈനയിലെ ഷാൻഷി പ്രവിശ്യയിൽ സ്ഥിതിചെയ്യുന്ന ഒരു പർവ്വതമാണ് വുതായ് പർവ്വതം അഥവാ വുതായ്ഷാൻ(ഇംഗ്ലീഷ്: Mount Wutai; ചൈനീസ് :五台山). നിരവധി മഠങ്ങളും ക്ഷേത്രങ്ങളും ഈ പർവ്വതസാനുക്കളിൽ സ്ഥാപിക്കപ്പെട്ടിട്ടുണ്ട്. 2009ൽ യുനെസ്കോ വുതായ് പർവ്വതത്തെ ലോകപൈതൃകപട്ടികയിൽ ഉൾപ്പെടുത്തി.[2]
ചൈനീസ് ബുദ്ധിസത്തിലെ നാൽ പുണ്യപർവ്വതങ്ങളിൽ ഒന്നാണ് വുതായ്ഷാൻ. ചൈനീസ് വിശ്വാസപ്രകാരം ജ്ഞാനത്തിന്റെ ബോധിസത്വന്റെ വാസഗൃഹമാണ് ഈ പർവ്വതം. ഈ പർവ്വതപ്രദേശത്ത് ഇടയ്ക്കിടയ്ക്ക് ബോധിസത്വൻ പ്രത്യക്ഷപ്പെടാറുണ്ടെന്നാണ് വിശ്വാസം. അത് ചിലപ്പോൾ ഒരു സന്യാസിയുടേയോ, പഞ്ചവർണ്ണത്തിലുള്ള മേഘങ്ങളുടേയോരൂപത്തിലാകാം. തിബറ്റൻ ബുദ്ധിസവുമായും സഹിഷ്ണ ബന്ധം പുലർത്തുന്നു.[3]
ചിത്രശാല
[തിരുത്തുക]-
The Xiantong Temple, a major temple at Mount Wutai
-
A palace hall at Mount Wutai
-
The Dailuoding Temple
-
The Lingfeng Temple pagoda
-
The Sarira Stupa of Tayuan Temple, built in 1582 during the Ming Dynasty
-
View of the Zunsheng Temple
-
Qifo Temple
-
Yuanzhao Temple
-
10th century mural of Mount Wutai. From Cave 61 of Mogao Caves in Dunhuang
-
1846, Qing Dynasty map of Mount Wutai
അവലംബം
[തിരുത്തുക]- ↑ http://whc.unesco.org/en/list/1279.
{{cite web}}
: Missing or empty|title=
(help) - ↑ China’s sacred Buddhist Mount Wutai inscribed on UNESCO’s World Heritage List. UNESCO World Heritage Centre
- ↑ Tuttle, Gray (2006). 'Tibetan Buddhism at Ri bo rtse lnga/Wutai shan in Modern Times.' Journal of the International Association of Tibetan Studies, no. 2 (August 2006): 1-35. Source: [1] (accessed: Monday, July 1, 2013)
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]വുതായ് പർവ്വതം എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.