വിക്കിപീഡിയ:പരിപാലനം
ദൃശ്യരൂപം
ദ്രുത വിവരപ്പട്ടിക · വിവരപ്പട്ടിക · സമൂഹം · പരിപാലനം · അപേക്ഷകൾ · കുറുക്കുവഴി · പൊടിക്കൈകൾ · ഉപകരണങ്ങൾ · Index
പരിപാലന വകുപ്പുകൾ
പല വിക്കിപീഡിയരും തിരുത്തന്നതോടൊപ്പം തന്നെ വിക്കിപീഡിയയുടെ പരിപാലനവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നടത്തുന്നവരാണ്. ഇങ്ങനെയുള്ള പ്രവർത്തനങ്ങളിൽ കൂടുതലും ഏതു ഉപയോക്താക്കൾക്കും ചെയ്യാവുന്നതാണ് അതിന് അവർ കാര്യനിവ്വാഹകരിൽ പെട്ടവരാകണമെന്നില്ല.
വിക്കിപീഡിയയുടെ സുഗമമായ പ്രവർത്തനത്തിന് അതിനെ പരിപാലിച്ച് കൊണ്ടുപോകേണ്ടത് ആവശ്യമാണ്. ശരിയായ മാർഗനിർദ്ദേശങ്ങളിലൂടെ അനാവശ്യമായ പരിപാലന പ്രവൃത്തികൾ ഒഴിവാക്കാൻ ശ്രദ്ധിക്കേണ്ടതുമാണ്. കഴിവതും ചെയ്യേണ്ട പ്രവൃത്തികൾ ക്രമീകരിക്കുവാൻ ശ്രദ്ധിക്കുക: ഇവിടെ നമ്മൾ ഒരു വിജ്ഞാനകോശം നിർമ്മിക്കുകയാണ്.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
[തിരുത്തുക]- പ്രത്യേകം:സമീപകാലമാറ്റങ്ങൾ - വാൻഡലിസം, മോശം തിരുത്തലുകൾ തുടങ്ങിയവ നിരീക്ഷിക്കുവാൻ
- പ്രത്യേകം:പുതിയ_താളുകൾ - വാൻഡലിസം, നിലവിലുള്ള ലേഖനങ്ങളുടെ പകർപ്പുകൾ എന്നിവ നിരീക്ഷിക്കുവാൻ റോന്തുചുറ്റുക
- വിക്കിപീഡിയ:യന്ത്രങ്ങൾ/അംഗീകാരത്തിനുള്ള അപേക്ഷകൾ - യന്ത്രം പ്രവർത്തിപ്പിക്കുവാനുള്ള അപേക്ഷയ്ക്ക്