ഷി നൈയാൻ പ്രാദേശിക ചൈനീസ് ഭാഷയിൽ രചിച്ച നോവലാണ് വാട്ടർ മാർജിൻ.Water Margin[1] ഇത് ചൈനീസ് സാഹിത്യത്തിലെ നാല് ക്ലാസ്സിക്കൽ നോവലുകളിൽ ഒന്നായി കരുതപ്പെടുന്നു.[2]