ലാൻസിങ്, മിഷിഗൺ
ദൃശ്യരൂപം
Lansing, Michigan | ||||||
---|---|---|---|---|---|---|
City of Lansing | ||||||
| ||||||
Nickname(s): Capital City, L-Town, "The Heart of Michigan" | ||||||
Location in Ingham County, Michigan[a] | ||||||
Country | United States | |||||
State | Michigan | |||||
Counties | Ingham, Clinton, Eaton | |||||
Settled | 1835 | |||||
Incorporation | 1859 | |||||
• Mayor | Virg Bernero (D) | |||||
• City | 36.68 ച മൈ (95.00 ച.കി.മീ.) | |||||
• ഭൂമി | 36.05 ച മൈ (93.37 ച.കി.മീ.) | |||||
• ജലം | 0.63 ച മൈ (1.63 ച.കി.മീ.) | |||||
• നഗരം | 158.2 ച മൈ (354.4 ച.കി.മീ.) | |||||
• മെട്രോ | 1,714.6 ച മൈ (4,440.8 ച.കി.മീ.) | |||||
ഉയരം | 860 അടി (262 മീ) | |||||
• City | 1,14,297 | |||||
• കണക്ക് (2014[3]) | 1,14,620 | |||||
• ജനസാന്ദ്രത | 3,170.5/ച മൈ (1,224.1/ച.കി.മീ.) | |||||
• നഗരപ്രദേശം | 3,13,532 | |||||
• മെട്രോപ്രദേശം | 4,64,036 | |||||
• CSA | 5,34,684 | |||||
Demonym(s) | Lansingite | |||||
സമയമേഖല | UTC-5 (EST) | |||||
• Summer (DST) | UTC-4 (EDT) | |||||
ZIP code | 48901-48980[4] | |||||
ഏരിയ കോഡ് | 517 | |||||
FIPS code | 26-46000[5] | |||||
GNIS feature ID | 1625035[6] | |||||
വെബ്സൈറ്റ് | www |
ലാൻസിങ് /ˈlænsɪŋ/ അമേരിക്കന്‍ ഐക്യനാടുകളുടെ സംസ്ഥാനമായ മിഷിഗണിൻറെ തലസ്ഥാനമാണ്. ഈ പട്ടണത്തിൻറെ സിംഹഭാഗവും ഇൻഖാം കൌണ്ടിയ്ക്കുള്ളിലാണ് സ്ഥിതി ചെയ്യുന്നത്. പട്ടണത്തിൻറെ ഏതാനും ഭാഗങ്ങൾ പടിഞ്ഞാറ് ഈറ്റൻ കൌണ്ടിയിലേയ്ക്കും കിഴക്കു ഭാഗം ക്ലിൻറൺ കൌണ്ടിയിലും ഉൾപ്പെട്ടിരിക്കുന്നു. 2010 ലെ സെൻസസ് അനുസരിച്ച് ലാൻസിങ് പട്ടണത്തിലെ ജനസംഖ്യ 114,297,[7] ആണ്. ജനസംഖ്യയനുസരിച്ച് മിഷിഗൺ സംസ്ഥാനത്തെ അഞ്ചാമത്തെ വലിയ പട്ടണമാണിത്. പട്ടണം ഉൾപ്പെട്ടിരിക്കുന്ന മെട്രോപോളിറ്റൻ സ്റ്റാറ്റിസ്റ്റിക്കൽ മേഖലയിലെ ജനസംഖ്യ 464,036 ഉം അല്പം കൂടി വിസ്താരമുള്ള ഷിയാവാസീ കൌണ്ടി കൂടി ഉൾപ്പെടുന്ന കംബൈൻഡ് സ്റ്റാറ്റസ്റ്റക്കൽ മേഖലയിലെ മൊത്തം ജനസംഖ്യ 534,684 ആണ്.
അവലംബം
[തിരുത്തുക]- ↑ The city also extends into Eaton County along its southwest side. There are also two small non-contiguous tracts located in Ingham County. These sections are not highlighted on the map displayed as they are part of a 425 Agreement, meaning they do not officially count towards Lansing's area.
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;Gazetteer files
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;FactFinder
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ "Population Estimates". United States Census Bureau. Retrieved 2015-05-21.
- ↑ "Lansing Zip Codes, Area Code, County and more". areaconnect.com. Archived from the original on 2011-07-07. Retrieved 2016-10-31.
- ↑ "American FactFinder". United States Census Bureau. Archived from the original on 2013-09-11. Retrieved 2008-01-31.
- ↑ "US Board on Geographic Names". United States Geological Survey. 2007-10-25. Retrieved 2008-01-31.
- ↑ "U.S. Census Bureau Delivers Michigan's 2010 Census Population Totals, Including First Look at Race and Hispanic Origin Data for Legislative Redistricting - 2010 Census - Newsroom - U.S. Census Bureau". Census.gov. Retrieved 2012-10-24.