Jump to content

റോം മെട്രോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മെട്രോപൊളിറ്റാന ഡി റോമ
പശ്ചാത്തലം
സ്ഥലംറോം
ഗതാഗത വിഭാഗംഅതിവേഗ റെയിൽ ഗതാഗതം
പാതകളുടെ എണ്ണം2
സ്റ്റേഷനുകൾ68
പ്രവർത്തനം
തുടങ്ങിയത്1955
സാങ്കേതികം
System length54 കി.മീ. (34 മൈ.)

ഇറ്റലിയുടെ തലസ്ഥാനമായ റോമിൽ സ്ഥാപിതമായ അതിവേഗ തീവണ്ടി ഗതാഗത മാർഗ്ഗമാണ് റോം മെട്രോ(ഇറ്റാലിയൻ: മെട്രോപൊളിറ്റാന ഡി റോമ). 1955-ലാണ് റോം മെട്രോ ആരംഭിച്ചത്. മൂന്ന് പാതകളാണുള്ളത്. പാത എ(ഓറഞ്ച്), പാത ബി(നീല), പാത സി(പച്ച). ഇതിൽ പാത സി നിർമ്മാണത്തിലാണ്. ഇത് പാത ബിയുടെ ശാഖയായിട്ടാണ് നിർമ്മിക്കുന്നത്. നാലാമതൊരു പാതയും കൂടി വിഭാവനം ചെയ്തിട്ടുണ്ട്.

Overview map of Rome Underground

പാത ബി

[തിരുത്തുക]
പാത ബി
പാത ബി

അവലംബം

[തിരുത്തുക]


പുറം കണ്ണികൾ

[തിരുത്തുക]

മറ്റുള്ളവ

[തിരുത്തുക]