റഫിയുദ് ദരജത്
ദൃശ്യരൂപം
Rafi Ul-Darjat | |
---|---|
ഭരണകാലം | 28 February - 6 June 1719 (0 വർഷം, 98 ദിവസം) |
മുൻഗാമി | Farrukhsiyar |
പിൻഗാമി | Shah Jahan II |
ജീവിതപങ്കാളി | Inayat Banu Begum |
പേര് | |
Abu'l Barakat Shams-ud-Din Rafi-ul-Darajat Padshah Ghazi Shahanshah-i-Bahr-u-Bar | |
രാജവംശം | Timurid |
പിതാവ് | Rafi-ush-Shan |
മാതാവ് | Raziat-un-Nisa Begum |
കബറിടം | Mausoleum of Khwaja Qutbuddin Kaki, Delhi |
മതം | Islam |
വിക്കിപീഡിയയുടെ ഗുണനിലവാരത്തിലും, മാനദണ്ഡത്തിലും എത്തിച്ചേരാൻ ഈ ലേഖനം വൃത്തിയാക്കി എടുക്കേണ്ടതുണ്ട്. ഈ ലേഖനത്തെക്കുറിച്ച് കൂടുതൽ വിശദീകരണങ്ങൾ നൽകാനാഗ്രഹിക്കുന്നെങ്കിൽ ദയവായി സംവാദം താൾ കാണുക. ലേഖനങ്ങളിൽ ഈ ഫലകം ചേർക്കുന്നവർ, ഈ താൾ വൃത്തിയാക്കാനുള്ള നിർദ്ദേശങ്ങൾ കൂടി ലേഖനത്തിന്റെ സംവാദത്താളിൽ പങ്കുവെക്കാൻ അഭ്യർത്ഥിക്കുന്നു. |
ഫറൂഖ്സിയാറിനുശേഷം സയ്യദ് സഹോദരന്മാർ, മുഗൾ സിംഹാസനത്തിലേക്കാനയിച്ചത് ബഹദൂർഷായുടെ മറ്റൊരു പൌത്രനായ റഫി ഉദ് ദരജത്തിനേയാണ്. ശ്വാസകോശരോഗത്താൽ പീഡിതനും ദുർബലനുമായിരുന്ന റഫി ഉദ് ദരജത് സയ്യദ് സഹോദരന്മാരുടെ, കളിപ്പാവയായിരുന്നു. 1719 ഫെബ്രുവരി 28 മുതൽ ജൂൺ 6 വരെ മൂന്നു മാസമേ ദരജത് സമ്രാട്ടായി വാണുളളു.[1]
റഫി ഉദ് ദരജത്തിന്റെ ശവകുടീരം ഖ്വാജാ കുത്തബുദ്ദീൻ കാകിയുടെ സ്മാരക മണ്ഡപം നിലനില്ക്കുന്ന പുരയിടത്തിലാണ്.