മാപ്പിൾ
ദൃശ്യരൂപം
മാപ്പിൾ | |
---|---|
Acer pseudoplatanus (sycamore maple) foliage | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
Order: | |
Family: | |
Subfamily: | |
Genus: | Acer
|
Species | |
See either | |
Distribution |
സാപിൻഡേസി കുടുംബത്തിലെ മരങ്ങളുടെയും കുറ്റിച്ചെടികളുടെയും ഒരു ജനുസ്സാണ് മാപ്പിൾ.[1] [2] ഏതാണ്ട് 128 സ്പീഷിസുകളിൽ ഭൂരിഭാഗവും ഏഷ്യൻ തദ്ദേശവാസിയാണ്.[3] യൂറോപ്പ്, നോർത്ത് ആഫ്രിക്ക, വടക്കേ അമേരിക്ക എന്നിവിടങ്ങളിലും ഈ മരം കാണപ്പെടുന്നു. ഏസർ ലോറിനിയം എന്ന ഒരേ ഒരു സ്പീഷീസ് ദക്ഷിണേന്ത്യൻ ഹെമിസ്ഫിയറിലേയ്ക്ക് വ്യാപിച്ചിരിക്കുന്നു.[4] കനേഡിയൻ പതാകയിലെ ചിഹ്നം മേപ്പിൾ ഇല ആണ്.
ചിത്രശാല
[തിരുത്തുക]-
Acer cappadocicum (Cappadocian maple)
-
Acer carpinifolium leaves
-
Acer macrophyllum flowers and young leaves
-
Acer laevigatum leaves and fruit
-
Acer sempervirens foliage
-
Acer ginnala foliage
-
Acer palmatum trees and bamboo in Japan
-
Acer grandidentatum (Bigtooth Maple) in autumn colour
-
Acer platanoides leaf
-
Acer palmatum leaf in autumn
-
Acer platanoides (Norway maple) samaras
-
Acer griseum (Paperbark maple)
അവലംബം
[തിരുത്തുക]- ↑ Stevens, P. F. (2001 onwards). Angiosperm Phylogeny Website. Version 9, June 2008 [and more or less continuously updated since]. http://www.mobot.org/MOBOT/research/APweb/.
- ↑ Tingzhi Xu; Yousheng Chen; Piet C. de Jong; Herman John Oterdoom; Chin-Sung Chang. "Acer Linnaeus". Flora of China. Missouri Botanical Garden, St. Louis, MO & Harvard University Herbaria, Cambridge, MA. Retrieved 27 May 2012.
- ↑ Tingzhi Xu; Yousheng Chen; Piet C. de Jong; Herman John Oterdoom; Chin-Sung Chang. "Acer Linnaeus". Flora of China. Missouri Botanical Garden, St. Louis, MO & Harvard University Herbaria, Cambridge, MA. Retrieved 27 May 2012.
- ↑ Gibbs, D. & Chen, Y. (2009) The Red List of Maples Botanic Gardens Conservation International (BGCI) ISBN 978-1-905164-31-8
ബിബ്ലിയോഗ്രാഫി
[തിരുത്തുക]- Philips, Roger (1979). Trees of North America and Europe. New York: Random House, Inc. ISBN 0-394-50259-0.
ബാഹ്യ ലിങ്കുകൾ
[തിരുത്തുക]Acer എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
- Eichhorn, Markus (November 2011). "The Maple Tree". Test Tube. Brady Haran for the University of Nottingham. Archived from the original on 2019-05-31. Retrieved 2018-07-07.
- "American Heritage® - Vic Firth". Vicfirth.com. Archived from the original on 2015-11-19. Retrieved 19 November 2017.