മലഗാസി ഹിപ്പോപ്പൊട്ടാമസ്
ദൃശ്യരൂപം
മലഗാസി ഹിപ്പോപ്പൊട്ടാമസ് | |
---|---|
Hippopotamus lemerlei skeleton at the Museum für Naturkunde, Berlin | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | multiple
|
Species | |
†Hippopotamus lemerlei[1] |
മഡഗാസ്കറിൽ ഉണ്ടായിരുന്ന നീർക്കുതിരകളുടെ മൺ മറഞ്ഞു പോയ നിരവധി ഉപവർഗ്ഗങ്ങൾക്ക് പൊതുവായി വിളിക്കുന്ന പേരാണ് മലഗാസി ഹിപ്പോപ്പൊട്ടാമസ്. ഫോസ്സിൽ പഠനങ്ങൾ പ്രകാരം ഇവയിൽ ഒരു ഉപവർഗ്ഗം എങ്കില്ലും 1000 കൊല്ലം മുൻപ്പ് വരെ ജീവിച്ചിരുന്നു എന്ന് കണക്കുകുട്ടുന്നു. ഇന്ന് നിലവിൽ മഡഗാസ്കറിൽ ഹിപ്പോ അവശേഷിക്കുന്നില്ലക്കിലും കഥകളിലും വായ്തരിയായി പറഞ്ഞു വരുന്ന പാട്ടുകളിലും ഇവ ഉണ്ട് , ഇത് കൊണ്ട് തന്നെ ഐ.യു.സി.എൻ ഇവയെ അടുത്തിടെ മൺ മറഞ്ഞ ജീവിയായി ആണ് പരിഗണിക്കുന്നത് .[5]
അവലംബം
[തിരുത്തുക]- ↑ 1.0 1.1 Stuenes, Solweig (1989). "Taxonomy, habits and relationships of the sub-fossil Madagascan hippopotamuses Hippopotamus lemerlei and H. madagascariensis". Journal of Vertebrate Paleontology. 9 (3): 241–268. doi:10.1080/02724634.1989.10011761.
- ↑ Faure, M.; Guerin, C. (1990). "Hippopotamus laloumena nov. sp., la troisième éspece d'hippopotame holocene de Madagascar". Comptes Rendus de l'Academie des Sciences, Serie 11. 310: 1299–305.
{{cite journal}}
: Unknown parameter|lastauthoramp=
ignored (|name-list-style=
suggested) (help) - ↑ Harris, J.M. (1991). "Family Hippopotamidae". Koobi Fora Research Project. Vol. 3. the Fossil Ungulates: Geology, Fossil Artiodactyls and Paleoenvironments. Clarendon Press, Oxford: 31–85.
- ↑ Oliver, W.L.R. (1995). "Taxonomy and Conservation Status of the Suiformes — an Overview" (PDF). IBEX Journal of Mountain Ecology. Archived from the original (PDF) on 2012-01-11. Retrieved 2016-06-21.
- ↑ http://www.iucnredlist.org/details/40783/0