Jump to content

ബ്രാട്ടിസ്‌ലാവ

Coordinates: 48°08′38″N 17°06′35″E / 48.14389°N 17.10972°E / 48.14389; 17.10972
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ബ്രാട്ടിസ്‌ലാവ
നഗരം
Bratislava's Old Town
Flag
Coat of arms
Nickname: Beauty on the Danube
രാജ്യം Slovakia
Region ബ്രാട്ടിസ്‌ലാവ
Districts ബ്രാട്ടിസ്‌ലാവ I, ബ്രാട്ടിസ്‌ലാവ II, ബ്രാട്ടിസ്‌ലാവ III, ബ്രാട്ടിസ്‌ലാവ IV, ബ്രാട്ടിസ്‌ലാവ V
Rivers ഡാന്യൂബ് നദി, മൊറാവാ നദി, Little Danube
Elevation 134 മീ (440 അടി)
Coordinates 48°08′38″N 17°06′35″E / 48.14389°N 17.10972°E / 48.14389; 17.10972
Highest point Devínska Kobyla
 - ഉയരം 514 മീ (1,686 അടി)
Lowest point ഡാന്യൂബ് നദി
 - ഉയരം 126 മീ (413 അടി)
Area 367.584 കി.m2 (142 ച മൈ)
 - metro 2,053 കി.m2 (793 ച മൈ)
Population 4,26,927 (2007-12-31)
 - urban 5,00,000
 - metro 6,00,000
Density 1,161/കിമീ2 (3,007/ച മൈ)
First mentioned 907
Government City council
Mayor Milan Ftáčnik
Timezone CET (UTC+1)
 - summer (DST) CEST (UTC+2)
Postal code 8XX XX
Phone prefix 421-2
Car plate BA
Location in Slovakia
Location in Slovakia
Location in the Bratislava Region
Location in the Bratislava Region
Wikimedia Commons: Bratislava
Statistics: MOŠ/MIS
Website: bratislava.sk

മധ്യ യൂറോപ്യൻ രാജ്യമായ സ്ലോവാക്യയുടേ തലസ്ഥാനവും രാജ്യത്തെ ഏറ്റവും വലിയ നഗരവുമാണ് ബ്രാട്ടിസ്‌ലാവ(സ്ലോവാക്യൻ ഭാഷയിൽ: Prešporok)[1].തെക്കുപടിഞ്ഞാറൻ സ്ലോവാക്യയിൽ ഡാന്യൂബ് നദിയുടെ ഇരുകരകളിലും മൊരാവാ നദിയുടെ ഇടതുകരയിലുമായാണ് ബ്രാട്ടിസ്‌ലാവ നഗരം സ്ഥിതി ചെയ്യുന്നത്.ഏകദേശം അഞ്ച് ലക്ഷത്തോളം ആളുകൾ ഈ നഗരത്തിൽ താമസിക്കുന്നു[2] .ഓസ്ട്രിയ,ഹംഗറി രാജ്യങ്ങളുമായി അതിർ പങ്കിടുന്ന ബ്രാട്ടിസ്‌ലാവ നഗരം രണ്ട് രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്ന ലോകത്തിലെ ഏക ദേശീയ തലസ്ഥാന നഗരമാണ്.സ്ലോവാക്യയുടേ രാഷ്ട്രീയ , സാംസകാരിക,സാമ്പത്തിക തലസ്ഥാനവും ബ്രാട്ടിസ്ലാവയാണ്[3].തദ്ദേശീയർക്ക് പുറമേ ഓസ്ട്രിയ,ഹംഗറി,ചെക്ക് റിപ്പബ്ലിക്ക്,സെർബിയ മുതലായ രാജ്യങ്ങളിൽ നിന്നുള്ളവരും ഈ നഗരത്തിൽ താമസിക്കുന്നു[4].


അവലംബം

[തിരുത്തുക]
  1. Roach, Peter (2011), Cambridge English Pronouncing Dictionary (18th ed.), Cambridge: Cambridge University Press, ISBN 9780521152532
  2. "Population on December 31, 2012". Statistical Office of the Slovak Republic. December 31, 2012. Retrieved April 21, 2014.
  3. "Brochure – Welcome to Bratislava". City of Bratislava. 2006. Archived from the original (PDF) on 2007-03-05. Retrieved April 25, 2007.
  4. "Srbi u Slovačkoj" (website). Project Rastko. 2010. Retrieved 14 February 2014.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]