പാബ്ലോ എസ്കോബാർ
ദൃശ്യരൂപം
പാബ്ലോ എസ്കോബാർ | |
---|---|
ജനനം | Pablo Emilio Escobar Gaviria 1 ഡിസംബർ 1949 |
മരണം | 2 ഡിസംബർ 1993 | (പ്രായം 44)
മരണ കാരണം | വെടിവയ്പ്പ് |
മറ്റ് പേരുകൾ |
|
തൊഴിൽ | Founder and head of the Medellín Cartel, and politician |
ക്രിമിനൽ ശിക്ഷ | 5 years imprisonment[1] |
ജീവിതപങ്കാളി(കൾ) | മരിയ വിക്ടോറിയ ഹെനാവോ (1976–1993; മരണം വരെ) |
കുട്ടികൾ |
|
ചുമത്തപ്പെട്ട കുറ്റ(ങ്ങൾ) | Drug trafficking and smuggling, assassinations, bombing, bribery, racketeering, murder |
കൊളംബിയൻ അധോലോകവുമായി ബന്ധപ്പെട്ട മയക്കുമരുന്നുവ്യാപാരശൃംഖലയുടെ അധിപനായിരുന്നു പാബ്ലോ എസ്കോബാർ (1 ഡിസം 1949 – 2 ഡിസം 1993). അമേരിക്കയിലേയ്ക്കുള്ള കൊക്കെയിൻ കടത്തിന്റെ 80 ശതമാനവും നിയന്ത്രിച്ചിരുന്നത് എസ്കോബാർ ഉൾപ്പെട്ട സംഘമായിരുന്നു.[2] 21.9 ബില്ല്യൻ ഡോളറിന്റെ വ്യക്തിഗത ആസ്തി ഇയാൾക്കുണ്ടായിരുന്നു.[3].ഏറ്റവും സമ്പന്നനായ ക്രിമിനൽ എന്ന വിശേഷണവും എസ്കോബാറിനുണ്ടായിരുന്നു[4].
അന്ത്യം
[തിരുത്തുക]സെർച്ച് ബ്ലോക് എന്ന പ്രത്യേക ദൗത്യസേനയുമായുള്ള ഏറ്റുമുട്ടലിനിടയിൽ എസ്കോബാർ കൊല്ലപ്പെട്ടു.[5]
അവലംബം
[തിരുത്തുക]- ↑ David Hutt (25 September 2014). "Heroes and Villains: Pablo Escobar". Archived from the original on 3 February 2015.
- ↑ "Pablo Escobar Gaviria – English Biography – Articles and Notes". ColombiaLink.com. Archived from the original on 8 November 2006. Retrieved 16 March 2011.
- ↑ "Pablo Emilio Escobar 1949 – 1993 9 Billion USD – The business of crime – 5 'success' stories". MSN. 17 January 2011. Archived from the original on 14 July 2011. Retrieved 16 March 2011.
- ↑ "Pablo Escobar". celebritynetworth.com. February 2016.
- ↑ "Colombia Drug Lord Escobar Dies in Shootout". LA Times, 3 December 1993