Jump to content

പക്ഷിശാസ്ത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ജന്തുശാസ്ത്രത്തിലെ പക്ഷിളെ കുറിച്ചു പഠിക്കുന്ന ശാഖയാണ് ഓർണിതോളജി അഥവാ പക്ഷിശാസ്ത്രം.

പക്ഷിശാസ്ത്രം ഇന്ത്യയിൽ

[തിരുത്തുക]

പതിനെട്ടാം നൂറ്റാണ്ടിലാണ് ഇന്ത്യയിൽ പക്ഷിനിരീക്ഷണം ശാസ്ത്രീയമായി ആരംഭിക്കുന്നത്. ബ്രെയിൻ ഹോഡ്ജ്, എഡ്‌വേർഡ് ബ്ലൈത്ത്, ടി.സി. ജർഡൻ എന്നിവരായിരുന്നു ഇതിനു വിത്തുപാകിയത്. 1862ൽ ടി.സി. ജേർഡൻ ബേർഡ്സ് ഓഫ് ഇന്ത്യ എന്ന പേരിൽ ഒരു പുസ്തകം പ്രസിദ്ധീകരിച്ചു.[1] ഇന്ത്യൻ നാഷണൽ കോണ്ഗ്രസിന്റെ സ്ഥാപകനായിരുന്ന എ.ഒ. ഹ്യൂം തന്നെയാണ് "ഇന്ത്യൻ പക്ഷിശാസ്ത്രത്തിന്റെ പിതാവ്" എന്നും അറിയപ്പെടുന്നത്.[അവലംബം ആവശ്യമാണ്] സാലിം_അലി, ഹുമയൂൺ അബ്ദുലാലി[2] തുടങ്ങി മലയാളിയായ ഇന്ദുചൂഢൻ[അവലംബം ആവശ്യമാണ്] വരെയുള്ള ഒട്ടേറെ മഹാരഥന്മാർ ഇന്ത്യൻ പക്ഷിശാസ്ത്രത്തിന് സംഭാനകൾ നല്കിയിട്ടുണ്ട്[3].

അവലംബം

[തിരുത്തുക]
  1. കാട്ടിലെ കിളിക്കൂട്ടം- എൻ.എ. നസീർ (മാതൃഭൂമി അഴ്ചപ്പതിപ്പ് 2013 ജൂൺ 30-ജൂലായ് 6)
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-02-08. Retrieved 2014-07-15.
  3. Shyamal, L. (2007). "Opinion: Taking Indian ornithology into the Information Age" (PDF). Indian Birds. 3 (4): 122–137.