Jump to content

കൊളമ്പിയ, തെക്കൻ കരോലിന

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

Columbia, South Carolina
City of Columbia
Skyline of downtown Columbia
Skyline of downtown Columbia
പതാക Columbia, South Carolina
Flag
Official seal of Columbia, South Carolina
Seal
Nickname(s): 
"The Capital of Southern Hospitality", "Famously Hot", "Soda City", "The City of Dreams," "Paradise City," "Cola Town"
Motto(s): 
Justitia Virtutum Regina (Latin)
"Justice, the Queen of Virtues"
Location in Richland County and the state of South Carolina
Location in Richland County and the state of South Carolina
CountryUnited States
StateSouth Carolina
CountyRichland, Lexington
ApprovedMarch 22, 1786
Chartered (town)1805
Chartered (city)1854
ഭരണസമ്പ്രദായം
 • MayorStephen K. Benjamin (D)
വിസ്തീർണ്ണം
 • Total134.9 ച മൈ (349 ച.കി.മീ.)
 • ഭൂമി132.2 ച മൈ (342 ച.കി.മീ.)
 • ജലം2.7 ച മൈ (7 ച.കി.മീ.)  2%
ഉയരം292 അടി (89 മീ)
ജനസംഖ്യ
 (2010)
 • Total129,272
 • കണക്ക് 
(2015)
133,803
 • റാങ്ക്SC: 1st; US: 195th
 • ജനസാന്ദ്രത977.8/ച മൈ (377.5/ച.കി.മീ.)
 • MSA (2015)
810,068 (US: 71st)
 • CSA (2015)
937,288 (US: 58th)
സമയമേഖലUTC-5 (Eastern (EST))
 • Summer (DST)UTC-4 (EDT)
ZIP code(s)
29201, 29203-6, 29209-10, 29212, 29223, 29225, 29229
ഏരിയ കോഡ്803
FIPS code45-16000
GNIS feature ID1245051[1]
വെബ്സൈറ്റ്www.columbiasc.net

കൊളമ്പിയ, യു.എസ്. സംസ്ഥാനമായ തെക്കൻ കരോലിനയുടെ തലസ്ഥാനവും സംസ്ഥാനത്തെ ഏറ്റവും വലിയ പട്ടണവുമാണ്. പട്ടണത്തിലെ ജനസംഖ്യം 2015 ലെ കണക്കുകളനുസരിച്ച് 133,803 ആണ്. റിച്ച്ലാൻറ് കൌണ്ടിയുടെ കൌണ്ടി സീറ്റും കൂടിയാണീ പട്ടണം. പട്ടണത്തിൻറെ ഏതാനും ഭാഗങ്ങൾ സമീപ കൌണ്ടിയായ ലെക്സിംഗ്റ്റൺ കൌണ്ടിയിലേയ്ക്കു വ്യാപിച്ചു കിടക്കുന്നു. ഈ പട്ടണം കൊളമ്പിയ മെട്രോപോളിറ്റൻ മേഖലയുടെ കേന്ദ്രബിന്ദുവാണ്. ഈ മെട്രോപോളിറ്റൻ മേഖലയിലെ ആകെ ജനസംഖ്യ 2010 ലെ യു.എസ്. സെൻസസ് പ്രകാരം 767,598 ആണ്.

അവലംബം

[തിരുത്തുക]
  1. 1.0 1.1 "US Board on Geographic Names". United States Geological Survey. ഒക്ടോബർ 25, 2007. Retrieved ജനുവരി 31, 2008.