Jump to content

അർവിൻ

Coordinates: 35°12′33″N 118°49′42″W / 35.20917°N 118.82833°W / 35.20917; -118.82833
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അർവിൻ, കാലിഫോർണിയ
City of Arvin
"Welcome to Arvin" sign
"Welcome to Arvin" sign
Official seal of അർവിൻ, കാലിഫോർണിയ
Seal
Motto(s): 
"A Garden in the Sun", "The Best Place on Earth"
Location of Arvin, California
Location of Arvin, California
Arvin is located in the United States
Arvin
Arvin
Location in the United States
Coordinates: 35°12′33″N 118°49′42″W / 35.20917°N 118.82833°W / 35.20917; -118.82833
Country അമേരിക്കൻ ഐക്യനാടുകൾ
State California
CountyKern
Incorporated21 December 1960[1]
ഭരണസമ്പ്രദായം
 • MayorJose Flores[2]
 • State senatorAndy Vidak (R)[3]
 • AssemblymemberRudy Salas (D)[4]
 • U. S. rep.David Valadao (R)[5]
വിസ്തീർണ്ണം
 • ആകെ4.819 ച മൈ (12.482 ച.കി.മീ.)
 • ഭൂമി4.819 ച മൈ (12.482 ച.കി.മീ.)
 • ജലം0 ച മൈ (0 ച.കി.മീ.)  0%
ഉയരം449 അടി (137 മീ)
ജനസംഖ്യ
 (2010)
 • ആകെ19,304
സമയമേഖലUTC-8 (Pacific)
 • Summer (DST)UTC-7 (PDT)
ZIP code
93203
Area code661
FIPS code06-02924
GNIS feature IDs1652666, 2409738
വെബ്സൈറ്റ്www.arvin.org

അർവിൻ, അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്തെ കേൺ കൗണ്ടിയിലെ ഒരു നഗരമാണ്. ബേക്കേർസ്‍ഫീൽഡ് നഗരത്തിൻ 15 മൈൽ (24 കിലോമീറ്റർ) തെക്ക് കിഴക്കായി 449 അടി (137 മീറ്റർ) ഉയരത്തിൽ അരിവിൻ നഗരം സ്ഥിതിചെയ്യുന്നു. 2000 ലെ സെൻസസിൽ 12,956 ആയിരുന്ന ഇവിടുത്തെ ജനസംഖ്യ 2010 ലെ സെൻസസിൽ 19,304 ആയിവർദ്ധിച്ചിരുന്നു.

ചരിത്രം

[തിരുത്തുക]

1906 ലാണ് ഇവിടെ ഭൂമിയുടെ ലേല വിൽപന ആരംഭിച്ചത്. അർവിൻ പോസ്റ്റ് ഓഫീസ് 1914 ൽ സ്ഥാപിതമായി. 1960 ൽ നഗരം ഏകീകരിക്കപ്പെട്ടു.[8] സാൻ ബർണാർഡോനോയിൽ നിന്നുള്ള ആദ്യകാലം കുടിയേറ്റ കുടുംബത്തിലെ അംഗമായിരുന്ന അർവിൻ റിച്ചാർഡൻറെ പേരിനെ അനുസ്മരിച്ചാണ് നഗരത്തിനു നാമകരണം നടത്തിയത്.

ഭൂമിശാസ്ത്രം

[തിരുത്തുക]

ഐക്യനാടുകളുടെ സെൻസസ് ബ്യൂറോയുടെ കണക്കനുസരിച്ച്, നഗരത്തിന്റെ മൊത്തം വിസ്തീർണ്ണം 4.9 ചതുരശ്ര മൈൽ (13 കിമീ2) ആണ്. ഇതു മുഴുവൻ കരപ്രദേശമാണ്.

കാലാവസ്ഥ

[തിരുത്തുക]

കോപ്പൻ കാലാവസ്ഥാ വിഭാഗീകരണ രീതിയനുസരിച്ച് വർഷത്തിൽ കുറച്ചു മാത്രം മഴ കിട്ടുന്ന കാലാവസ്ഥയിണിവിടെ. കാലാവസ്ഥാ ഭൂപടങ്ങളിൽ "ബി.എസ്.കെ" എന്ന് ചുരുക്കെഴുത്ത്. [9]

അവലംബം

[തിരുത്തുക]
  1. "California Cities by Incorporation Date". California Association of Local Agency Formation Commissions. Archived from the original (Word) on 3 November 2014. Retrieved 11 April 2013.
  2. "Arvin's City Council". City of Arvin. Archived from the original on 2013-03-07. Retrieved 11 April 2013.
  3. "Senators". State of California. Retrieved 11 April 2013.
  4. "Members Assembly". State of California. Retrieved 11 April 2013.
  5. "California's 21-ആം Congressional District - Representatives & District Map". Civic Impulse, LLC. Retrieved 11 April 2013.
  6. "2010 Census Gazetteer Files – Places – California". United States Census Bureau. Retrieved March 26, 2015.
  7. "Arvin". Geographic Names Information System. United States Geological Survey.
  8. Durham, David L. (1998). California's Geographic Names: A Gazetteer of Historic and Modern Names of the State. Clovis, Calif.: Word Dancer Press. p. 995. ISBN 1-884995-14-4.
  9. "Arvin, California Köppen Climate Classification (Weatherbase)". weatherbase.com. Retrieved 17 January 2017.
"https://ml.wikipedia.org/w/index.php?title=അർവിൻ&oldid=3624036" എന്ന താളിൽനിന്ന് ശേഖരിച്ചത്