Jump to content

ഉപയോക്താവ്:Bluemangoa2z

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

തിങ്കളും താരങ്ങളും, തൂവെള്ളി കതിർ ചിന്നും
തുംഗമാം വാനിൻ ചോട്ടിലാണെന്റെ വിദ്യാലയം
ഇന്നലെ കണ്ണീർവാർത്തു കരഞ്ഞീടിനവാന-
മിന്നതാ ചിരിക്കുന്നു പാലോളി ചിതറുന്നു
മുൾച്ചെടിത്തലപ്പിലും പുഞ്ചിരിവിരിയാറു-
ണ്ടച്ചെറു പൂന്തോപ്പിലെ പനിനീരുരയ്ക്കുന്നു
മധുവിൻ മത്താൽ പാറി, മൂളുന്നു മധൂപങ്ങൾ,
മധുരമീ ജീവിതം, ചെറുതാണെന്നാകിലും
ആരെല്ലെൻ ഗുരുനാഥരാല്ലെൻ ഗുരുനാഥന്
‍പാരിതിലെല്ലാമെന്നെ പഠിപ്പിക്കുന്നുണ്ടെന്തോ



thumpഈ താൾ അപൂർണ്ണമാണ് എങ്കിലും ഇതു പൂർത്തിയാക്കുവാൻ സഹകരിക്കാം

വിക്കിപീഡിയയുടെ ഗുണനിലവാരത്തിലെത്തിച്ചേരാൻ ഈ ഉപയോക്താവ് താൾ വൃത്തിയാക്കി എടുക്കേണ്ടതുണ്ട്‌.
ഈ താൾ അടിച്ച് വാരി കൂടുതൽ ഭംഗിയാക്കി നൽകാനാഗ്രഹിക്കുന്നെങ്കിൽ ദയവായി അത് ചെയ്യുക.



"വിക്കി എന്നാൽ എനിക്കറിയാം അത് ബ്ലോഗ് പോലെ വെളുത്തിരിക്കും"


"ഒരു മൌസുണ്ടെൻ കയ്യിൽ ഒരു കീബോഡുണ്ടെന്നരികിൽ വിരസ നിമിഷങ്ങൾ സരസമാക്കുവാ നിവ ധാരാളമാണെനിക്കെന്നും "


വ്യക്തിപരമായ വിവരങ്ങൾ

[തിരുത്തുക]
പേര് :അജയ്യൻറെ ദാസൻ
ഓമനപ്പേര് :ബ്ലുമാങ്കോ
സ്വദേശം :പൂച്ചോലമാട് മലപ്പുറം ജില്ല, കേരളം, ഇന്ത്യ
ജോലി :സഊദി അറേബ്യയിലെ ഒരു കമ്പ്യൂട്ടർ നന്നാക്കുന്ന സ്ഥാപനത്തിൽ നന്നാക്കുന്ന ആളായിട്ട് ജോലി ചെയ്യുന്നു.
വെബ് :bluemangoa2z.com
ജന്മദിനം :നവമ്പർ ൧൪ ൨൦൦൭ - ൨൯ = ൧൯൭൯
ഇ-മെയിൽ ജി-ടാക്കിൽ എന്നെ ആഡണെ :എ.Z.ഇ.ഇ.Z.എൻ.എം.@ജിമെയിൽ.കോം

വെറുപ്പ് ഉണ്ടെങ്കിലും കുറിപ്പയക്കുക.വിദ്വേഷമുണ്ടെങ്കിലും സന്ദേശമയക്കുക



ഇഷ്ടപ്പെട്ട ഉദ്ധരണികൾ

[തിരുത്തുക]

അതായത്‌ വാക്ക്‌ ശ്രദ്ധിച്ചു കേൾക്കുകയും
അതിൽ ഏറ്റവും നല്ലത്‌ പിൻപറ്റുകയും
ചെയ്യുന്നവർക്ക്‌. അക്കൂട്ടർക്കാകുന്നു
അല്ലാഹു മാർഗദർശനം നൽകിയിട്ടുള്ളത്‌.
അവർ തന്നെയാകുന്നു ബുദ്ധിമാൻമാർ." - വി.ഖുർആൻ 39:18



ഇദ്ദേഹത്തിന്റെ ബ്ലോഗ്‌ ഇവിടെ കാണാം


പ്രവാസിയെങ്കിലും ഇദ്ദേഹത്തിന്റെ മനസ്സ് കേരളത്തിലാണ്.


വിക്കിപീഡിയരിൽ ഒരാളായതിൽ ഇദ്ദേഹം അഭിമാനിക്കുന്നു.


ഈ ഉപയോക്താവ്‌ പ്രകൃതിസ്നേഹിയാണ്‌.


ഈ ഉപയോക്താവ് മലയാളം വിക്കിപീഡിയയിൽ
17 വർഷം, 8 മാസം  3 ദിവസം ആയി പ്രവർത്തിക്കുന്നു.