Jump to content

ബിസൗ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Bissau എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Bissau
Downtown Bissau
Downtown Bissau
പതാക Bissau
Flag
Country Guinea-Bissau
RegionBissau Autonomous Sector
Founded1687
വിസ്തീർണ്ണം
 • ആകെ77.5 ച.കി.മീ.(29.9 ച മൈ)
ഉയരം
0 മീ(0 അടി)
ജനസംഖ്യ
 (2010 est.)
 • ആകെ3,95,954
 • ജനസാന്ദ്രത5,100/ച.കി.മീ.(13,000/ച മൈ)
ISO കോഡ്GW-BS

ഗിനി-ബിസൗവിന്റെ തലസ്ഥാനമാണ് ബിസൗ . 2007-ൽ ബിസൗവിലെ ജനസംഖ്യ ഏകദേശം 4,07,424 ആയിരുന്നു.[1] ബിസൗ ഗേബ നദിയുടെ കൈവഴിയിൽ അറ്റ്ലാന്റിക് സമുദ്രത്തിൽനിന്നും വിട്ട് സ്ഥിതിചെയ്യുന്ന ഈ നഗരം ഏറ്റവും വലിയ നഗരവും പ്രധാന തുറമുഖവും ഭരണസിരാകേന്ദ്രവുമാണ്.

ചരിത്രം

[തിരുത്തുക]

1687-ൽ പോർച്ചുഗീസുകാർ ഒരു കോട്ടയും വ്യാപാരകേന്ദ്രവുമായാണ് ഈ നഗരം സ്ഥാപിച്ചത്. 1942-ൽ പോർച്ചുഗീസ് ഗിനിയയുടെ തലസ്ഥാനമായി. കൊളോണിയൽ വിരുദ്ധ പി.എ.ഐ.ജി.സി ഗറിലകൾ (African Party for the Independence of Guinea and Cape Verde ,പോർച്ചുഗീസ്: Partido Africano da Independência da Guiné e Cabo Verde,PAIGC) 1973 സ്വാതന്ത്ര്യം പ്രഖ്യാപിച്ചശേഷം, ബോ സ്വാതന്ത്രപ്രദേശങ്ങളുടെ തലസ്ഥാനമായി അംഗീകരിക്കപ്പെട്ടു. ബിസൗ പോർച്ചുഗീസ് അധീനതയിലുള്ള പ്രദേശങ്ങളുടെ തലസ്ഥാാനമായി തുടർന്നു.

ഭൂമിശാസ്ത്രം

[തിരുത്തുക]

ഉത്തര അക്ഷാംശം 11°52' , രേഖാംശം 15°36' (11.86667, -15.60) [1] Archived 2012-08-23 at the Wayback Machine., ഗേബ]] നദിയുടെ കൈവഴിയിൽ അറ്റ്ലാന്റിക് സമുദ്രത്തിൽനിന്നും വിട്ട് ബിസൗ സ്ഥിതിചെയ്യുന്നു. കോപ്പൻ കാലാവസ്ഥാനിർണ്ണയ സമ്പ്രദായപ്രകാരം റ്റ്രോപ്പികൽ സവേന (Köppen Aw) ആണ് ഇവിട അനുഭവപ്പെടുന്നത്, ട്രോപ്പിക്കൽ മൺസൂൺ കാലാസസ്ഥയുള്ള (Köppen Am) പ്രദേശങ്ങളിൽ ലഭിക്കുന്നയത്ര മഴ ഇവിടെ ലഭിക്കുന്നില്ല.നവംബർ മുതൽ മേയ് വരെയുള്ള സമയത്ത് കാലത്ത് മഴ തുലോ കുറവാണെങ്കിലും ബാക്കിയുള്ള അഞ്ച് മാസത്തിൽ 2,020 മില്ലിമീറ്റർ (80 ഇഞ്ച്) മഴ പെയ്യുന്നു, ഈ അഞ്ച് മാസങ്ങളിൽ ഉയർന്ന ആപേക്ഷിത ആർദ്രതയും അനുഭവപ്പെടുന്നു

ബിസൗ (1974-1994) പ്രദേശത്തെ കാലാവസ്ഥ
മാസം ജനു ഫെബ്രു മാർ ഏപ്രി മേയ് ജൂൺ ജൂലൈ ഓഗ സെപ് ഒക് നവം ഡിസം വർഷം
റെക്കോർഡ് കൂടിയ °C (°F) 36.7
(98.1)
38.3
(100.9)
38.9
(102)
41.1
(106)
39.4
(102.9)
35.6
(96.1)
33.3
(91.9)
32.8
(91)
33.9
(93)
34.4
(93.9)
35.0
(95)
35.6
(96.1)
41.1
(106)
ശരാശരി കൂടിയ °C (°F) 31.1
(88)
32.8
(91)
33.9
(93)
33.3
(91.9)
32.8
(91)
31.1
(88)
29.4
(84.9)
30.0
(86)
30.0
(86)
31.1
(88)
31.7
(89.1)
30.6
(87.1)
31.5
(88.7)
ശരാശരി താഴ്ന്ന °C (°F) 17.8
(64)
18.3
(64.9)
19.4
(66.9)
20.6
(69.1)
22.2
(72)
22.8
(73)
22.8
(73)
22.8
(73)
22.8
(73)
22.8
(73)
22.2
(72)
18.9
(66)
21.1
(70)
താഴ്ന്ന റെക്കോർഡ് °C (°F) 12.2
(54)
13.3
(55.9)
15.6
(60.1)
16.7
(62.1)
17.2
(63)
19.4
(66.9)
19.4
(66.9)
19.4
(66.9)
19.4
(66.9)
20.0
(68)
15.0
(59)
12.8
(55)
12.2
(54)
വർഷപാതം mm (inches) 0.5
(0.02)
0.8
(0.031)
0.5
(0.02)
0.8
(0.031)
17.3
(0.681)
174.8
(6.882)
472.5
(18.602)
682.5
(26.87)
434.9
(17.122)
194.8
(7.669)
41.4
(1.63)
2.0
(0.079)
2,022.8
(79.638)
മാസം സൂര്യപ്രകാശം ലഭിക്കുന്ന ശരാശരി മണിക്കൂറുകൾ 248 226 279 270 248 210 186 155 180 217 240 248 2,707
Source #1: Sistema de Clasificación Bioclimática Mundial[2]
ഉറവിടം#2: World Climate Guides (sunshine only)[3]

ചിത്രശാല

[തിരുത്തുക]


അവലംബം

[തിരുത്തുക]
  1. "Instituto Nacional de Estatística e Censos". Archived from the original on 2011-02-03. Retrieved 2016-02-14.
  2. "GUINEA-BISSAU - BISSAU". Centro de Investigaciones Fitosociológicas. Retrieved 2011-10-04.
  3. "Bissau Climate Guide". Centro de Investigaciones Fitosociológicas. Retrieved 2011-10-04.

കൂടുതൽ വായനക്ക്

[തിരുത്തുക]
  • Lobban, Richard Andrew, Jr.; Mendy, Peter Karibe (1997). Historical Dictionary of the Republic of Guinea-Bissau (3rd ed.). Scarecrow Press. pp. 91–96. ISBN 0-8108-3226-7.{{cite book}}: CS1 maint: multiple names: authors list (link)

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
  • Media related to Bissau at Wikimedia Commons
"https://ml.wikipedia.org/w/index.php?title=ബിസൗ&oldid=3655647" എന്ന താളിൽനിന്ന് ശേഖരിച്ചത്