ആങ് ലീ
ദൃശ്യരൂപം
(Ang Lee എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ആങ് ലീ | |||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|
Born | ചാവോചൗ, പിങ്‌ടുങ്, തായ്‌വാൻ | ഒക്ടോബർ 23, 1954||||||||||||||
Years active | 1990 – തുടരുന്നു | ||||||||||||||
Spouse(s) | ജെയ്ൻ ലിൻ (1983–) | ||||||||||||||
Children | ഹാൻ ലീ (b. 1984) മേസൺ ലീ (b. 1990) | ||||||||||||||
പുരസ്കാരങ്ങൾ
|
ചൈനീസ് വംശജനായ അമേരിക്കൻ ചലച്ചിത്രസംവിധായകനും തിരക്കഥാകൃത്തും നിർമ്മാതാവുമാണ് ആങ് ലീ (ജനനം: ഒക്റ്റോബർ 23, 1954). വൈവിധ്യമാർന്ന ചിത്രങ്ങളൊരുക്കിക്കൊണ്ടാണ് ആങ് ലീ ശ്രദ്ധേയനായത്. സെൻസ് ആൻഡ് സെൻസിബിലിറ്റി, ക്രൗച്ചിങ്ങ് ടൈഗർ, ഹിഡൺ ഡ്രാഗൺ, ഹൾക്ക് , ബ്രോക്ക്ബാക്ക് മൗണ്ടൻ, ലൈഫ് ഓഫ് പൈ മുതലായവ ആങ് ലീയുടെ പ്രശസ്തചിത്രങ്ങളാണ്. ക്രൗച്ചിങ്ങ് ടൈഗർ, ഹിഡൺ ഡ്രാഗൺ (2000) മികച്ച വിദേശഭാഷാ ചിത്രത്തിനുള്ള ഓസ്ക്കാർ നേടിയിരുന്നു.[1] ബ്രോക്ക്ബാക്ക് മൗണ്ടൻ (2005), ലൈഫ് ഓഫ് പൈ" (2012) എന്ന ചിത്രങ്ങൾക്ക് മികച്ച സംവിധായകനുള്ള അക്കാഡമി അവാർഡ് നേടി.
മികച്ച സംവിധായകനുള്ള അക്കാഡമി അവാർഡ് നേടുന്ന ആദ്യത്തെ ഏഷ്യൻ വംശജനാണ് ആങ് ലീ.
അവലംബം
[തിരുത്തുക]- ↑ അക്കാദമി ഓഫ് മോഷൻ പിക്ചർ ആർട്ട്സ് ആന്റ് സയൻസ് "വിദേശ ചിത്രത്തിനുള്ള ഓസ്കാർ പുരസ്കാരം". Retrieved 2013 നവംബർ 13.
{{cite web}}
: Check|url=
value (help); Check date values in:|accessdate=
(help)
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]Wikimedia Commons has media related to Ang Lee.