മേയ് 26
ദൃശ്യരൂപം
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം മേയ് 26 വർഷത്തിലെ 146 (അധിവർഷത്തിൽ 147)-ാം ദിനമാണ്
ചരിത്രസംഭവങ്ങൾ
[തിരുത്തുക]- 1889 - ഈഫൽ ടവറിന്റെ ലിഫ്റ്റ് ബഹുജനങ്ങൾക്കായി തുറന്നുകൊടുക്കുന്നു.
- 1918 - ഡെമോക്രാറ്റിക്ക് റിപ്പബ്ലിക് ഓഫ് ജോർജ്ജിയ സ്ഥാപിതമായി.
- 2006 - 2006ലെ ജാവാ ഭൂകമ്പത്തിൽ 5,700 പേർ മരിക്കുകയും രണ്ടുലക്ഷത്തോളം പേർ ഭവനരഹിതരാവുകയും ചെയ്തു.
- 2007 - സി.പി.എം.ലെ മുതിർന്ന നേതാക്കളായ വി.എസ്. അച്യുതാനന്ദൻ,പിണറായി വിജയൻ എന്നിവരെ സി.പി.എം. പൊളിറ്റ് ബ്യൂറോ സസ്പെൻഡ് ചെയ്തു
ജനനം
[തിരുത്തുക]- 1478 - ക്ലെമെന്റ് ഏഴാമൻ മാർപ്പാപ്പ (മ. 1534)
- 1983 - 2008 ബെയ്ജിങ് ഒളിമ്പിക്സിൽ 66 കിലോഗ്രാം ഫ്രീസ്റ്റൈൽ ഗുസ്തിയിൽ വെങ്കലമെഡൽ നേടിയ ഇന്ത്യൻ ഗുസ്തിക്കാരൻ സുശീൽ കുമാർ
മരണം
[തിരുത്തുക]മറ്റു പ്രത്യേകതകൾ
[തിരുത്തുക]- ഓസ്ട്രേലിയ - ദേശീയ അനുതാപദിനം(National Sorry Day)
- പോളണ്ട് - മാതൃദിനം
- ജോർജ്ജിയ - ദേശീയദിനം