പൈസക്കരി
ദൃശ്യരൂപം
കണ്ണൂർ ജില്ലയിലെ പയ്യാവൂർ ഗ്രാമപഞ്ചായത്തിലെ ഒരു ഗ്രാമമാണ് പൈസക്കരി (Paisakari).
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
[തിരുത്തുക]- സെന്റ്റ് മേരീസ് യു പി സ്കൂൾ
- ദേവാ മാതാഹയർ സെക്കണ്ടറി സ്കൂൾ
- ദേവാ മാതാ കോളേജ്, പൈസക്കരി
- ഭഗവത് പാതാ ഐ. ടി. സി. പൈസക്കരി
ആരാധനാലയങ്ങൾ/തീർത്ഥാടന കേന്ദ്രങ്ങൾ
[തിരുത്തുക]ദേവാ മാതാ പള്ളീയാണ്ണ് ഇവീടത്തെ പ്രധാന ക്രിസ്ത്യൻ ആരാധനാലയം.