പരിയാരം (വിവക്ഷകൾ)
ദൃശ്യരൂപം
(പരിയാരം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പരിയാരം എന്ന സ്ഥലപ്പേരോടു കൂടി കേരളത്തിൽ നിരവധി സ്ഥലങ്ങളുണ്ട്.
- പരിയാരം (കണ്ണൂർ) -കണ്ണൂർ ജില്ലയിലെ പരിയാരം എന്ന സ്ഥലം -പിൻ കോഡ് - 670502
- പരിയാരം (വയനാട്)--വയനാട് ജില്ലയിലെ പരിയാരം എന്ന സ്ഥലം - പിൻ കോഡ് - 673122
- പരിയാരം (തൃശ്ശൂർ)--തൃശ്ശൂർ ജില്ലയിലെ പരിയാരം എന്ന സ്ഥലം -പിൻ കോഡ് -686021
- പരിയാരം (പത്തനംതിട്ട)--പത്തനംതിട്ട ജില്ലയിലെ പരിയാരം എന്ന സ്ഥലം - പിൻ കോഡ് - 689643
- പരിയാരം (കോട്ടയം)--കോട്ടയം ജില്ലയിലെ പരിയാരം എന്ന സ്ഥലം - പിൻ കോഡ് - 686021
- പരിയാരം (ഇടുക്കി)--ഇടുക്കി ജില്ലയിലെ പരിയാരം എന്ന സ്ഥലം - പിൻ കോഡ് - 686577