Jump to content

മാർച്ച് 28

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അച്ചടി പതിപ്പ് നിലവിൽ പിന്തുണയ്ക്കുന്നില്ല, അതിൽ റെൻഡറിങ് പിഴവുകൾ ഉണ്ടാവാനിടയുണ്ട്. ദയവായി താങ്കളുടെ ബ്രൗസർ ബുക്ക്മാർക്കുകൾ പുതുക്കുക, ബ്രൗസറിൽ സ്വതേയുള്ള അച്ചടി സൗകര്യം ഉപയോഗിക്കുക.


ഗ്രിഗോറിയൻ കലണ്ടർ പ്രകാരം മാർച്ച് 28 വർഷത്തിലെ 87 (അധിവർഷത്തിൽ 88)-ാം ദിനമാണ്.

ചരിത്രസംഭവങ്ങൾ

  • 1910 - ഹെൻറി ഫേബർ ജലത്തിൽ നിന്നു പറന്നുയരാനും ഇറങ്ങാനും കഴിയുന്ന ആദ്യത്തെ വിമാനത്തിന്റെ പൈലറ്റായി
  • 1913 - ഗ്വാട്ടിമാല ബ്യൂൺസ് ഐരിസ് പകർപ്പവകാശ ഉടമ്പടിയിൽ ഒപ്പു വെച്ചു
  • 1930 - തുർക്കിയിലെ കോൺസ്റ്റാന്റിനോപ്പിൾ, അംഗോറ എന്നീ സ്ഥലങ്ങളുടെ പേര് യഥാക്രമം ഇസ്താംബുൾ, അങ്കാറ എന്നാക്കി മാറ്റി.

ജന്മദിനങ്ങൾ

ചരമവാർഷികങ്ങൾ

  • 1941 - ബ്രിട്ടീഷ് എഴുത്തുകാരി വിർജീനിയ വൂൾഫിന്റെ ചരമദിനം

മറ്റു പ്രത്യേകതകൾ