Jump to content

ടെഹാചാപി

Coordinates: 35°07′56″N 118°26′56″W / 35.13222°N 118.44889°W / 35.13222; -118.44889
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
04:25, 30 ഓഗസ്റ്റ് 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- InternetArchiveBot (സംവാദം | സംഭാവനകൾ) (Rescuing 1 sources and tagging 0 as dead.) #IABot (v2.0.8)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ടെഹാചാപി നഗരം
Looking northwest along State Route 58 in Tehachapi after a light dusting of snow
Looking northwest along State Route 58 in Tehachapi after a light dusting of snow
Nickname(s): 
The Land of Four Seasons
Location of Tehachapi, California
Location of Tehachapi, California
Tehachapi is located in California
Tehachapi
Tehachapi
Location in the United States
Tehachapi is located in the United States
Tehachapi
Tehachapi
Tehachapi (the United States)
Coordinates: 35°07′56″N 118°26′56″W / 35.13222°N 118.44889°W / 35.13222; -118.44889
CountryUS
State California
CountyKern
RegionTehachapi Mountains
Founded1876
IncorporatedAugust 13, 1909[2]
ഭരണസമ്പ്രദായം
 • MayorEd Grimes[1]
 • State senatorJean Fuller (R)[3]
 • AssemblymemberVince Fong (R)[3]
 • U. S. rep.Kevin McCarthy (R)[4]
വിസ്തീർണ്ണം
 • ആകെ9.97 ച മൈ (25.82 ച.കി.മീ.)
 • ഭൂമി9.88 ച മൈ (25.59 ച.കി.മീ.)
 • ജലം0.10 ച മൈ (0.26 ച.കി.മീ.)  0.97%
ഉയരം3,970 അടി (1,210 മീ)
ജനസംഖ്യ
 • ആകെ14,414
 • കണക്ക് 
(2016)[8]
12,495
 • ജനസാന്ദ്രത1,265.32/ച മൈ (488.55/ച.കി.മീ.)
സമയമേഖലUTC−8 (Pacific)
 • Summer (DST)UTC−7 (PDT)
ZIP code
93561
Area code661
FIPS code06-78092
GNIS feature IDs1652798, 2412041
വെബ്സൈറ്റ്www.liveuptehachapi.com
Reference no.643

അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്ത് കേൺ കൗണ്ടിയിലെ ടഹാചാപി പർവ്വതനിരകളിൽ സ്ഥിതിചെയ്യുന്ന ഒരു നഗരമാണ് ടെഹാചാപി. സാൻ ജൊവാക്വൻ താഴ്‍വരയ്ക്കും മൊഹാവി മരുഭൂമിയ്ക്കുമിടയിലായി സമുദ്രനിരപ്പിൽനിന്ന് ഏകദേശം 3,970 അടി (1,210 മീറ്റർ) ഉയരത്തിലാണ് ഈ നഗരം നിലനിൽക്കുന്നത്. ഈ നഗരം ബേക്കേർസ്‍ഫീൽഡിന് 35 മൈൽ (56 കിലോമീറ്റർ) കിഴക്ക്-തെക്കുകിഴക്കായി മൊഹാവിയ്ക്ക് പടിഞ്ഞാറായി സ്ഥിതിചെയ്യുന്നു. അമേരിക്കൻ ഐക്യനാടുകളിലെ സെൻസസ് ബ്യൂറോയുടെ കണക്കുകൾ പ്രകാരം 10.0 ചതുരശ്ര മൈൽ (26 ചതുരശ്ര കിലോമീറ്റർ) ഭൂതല വിസ്തീർണ്ണമുള്ള ഈ നഗരത്തിലെ ആകെ ജനസംഖ്യ 14,414 ആണ്.

അവലംബം

[തിരുത്തുക]
  1. 1.0 1.1 "Council Members". Tehachapi, CA. Retrieved February 9, 2015.
  2. "California Cities by Incorporation Date". California Association of Local Agency Formation Commissions. Archived from the original (Word) on 2013-10-17. Retrieved August 25, 2014.
  3. 3.0 3.1 "Statewide Database". UC Regents. Retrieved October 16, 2014.
  4. "California's 23-ആം Congressional District - Representatives & District Map". Civic Impulse, LLC. Retrieved October 6, 2014.
  5. "2016 U.S. Gazetteer Files". United States Census Bureau. Retrieved Jun 28, 2017.
  6. "Tehachapi". Geographic Names Information System. United States Geological Survey. Retrieved February 9, 2015.
  7. "Tehachapi (city) QuickFacts". United States Census Bureau. Archived from the original on 2012-07-02. Retrieved March 15, 2015.
  8. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; USCensusEst2016 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.

പുറം കണ്ണികൾ

[തിരുത്തുക]

വിക്കിവൊയേജിൽ നിന്നുള്ള ടെഹാചാപി യാത്രാ സഹായി