"പിക്കാസ വെബ് ആൽബംസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
ഉള്ളടക്കം മായ്ച്ചു ഉള്ളടക്കം ചേർത്തു
{{ആധികാരികത}}+കണ്ണി |
|||
വരി 1: | വരി 1: | ||
{{ആധികാരികത}} |
|||
ഗൂഗിളിന്റെ അധീനതയിലുള്ള ഒരു വെബ് ആല്‍ബമാണ് പിക്കാസ. ചിത്രങ്ങളും,വീഡിയോകളും ഇതിലേക്ക് അപ്ലോഡ് ചെയ്യുവാന്‍ കഴിയുന്നു. ഇപ്പോള്‍ യാഹുവിന്റെ അധീനതയിലുള്ള ഫ്ലിക്കറിനെപ്പോലെ തന്നെ ചിത്രങ്ങള്‍ അപ്ലോഡു ചെയ്യുന്നതിനും, മറ്റുവെബ്ബ് സര്‍വ്വീസുകള്‍ക്കും,ഓണ്‍ലൈന്‍ കമ്മ്യൂണിറ്റിയുമായും ഒക്കെ ഉപയോഗിക്കുന്ന ഒരു |
[[ഗൂഗിള്‍|ഗൂഗിളിന്റെ]] അധീനതയിലുള്ള ഒരു വെബ് ആല്‍ബമാണ് '''പിക്കാസ'''. ചിത്രങ്ങളും, വീഡിയോകളും ഇതിലേക്ക് അപ്ലോഡ് ചെയ്യുവാന്‍ കഴിയുന്നു. ഇപ്പോള്‍ [[യാഹൂ|യാഹുവിന്റെ]] അധീനതയിലുള്ള [[ഫ്ലിക്കര്‍|ഫ്ലിക്കറിനെപ്പോലെ]] തന്നെ ചിത്രങ്ങള്‍ അപ്ലോഡു ചെയ്യുന്നതിനും, മറ്റുവെബ്ബ് സര്‍വ്വീസുകള്‍ക്കും, ഓണ്‍ലൈന്‍ കമ്മ്യൂണിറ്റിയുമായും ഒക്കെ ഉപയോഗിക്കുന്ന ഒരു [[വെബ്സൈറ്റ്]] പ്ലാറ്റ്ഫോം ആണിത്. ഉപയോക്താക്കള്‍ സാധാരണ എടുക്കുന്ന ചിത്രങ്ങള്‍ അപ്ലോഡ് ചെയ്യുന്നതിനോടൊപ്പം, ബ്ലോഗര്‍മാര്‍ ഒരു ചിത്രസഞ്ചയികയായും ഇതിനെ ഉപയോഗിക്കുന്നുണ്ട്. ഗൂഗിളിന്റെ ബ്ലോഗിങ് സര്‍വീസായ "ബ്ലോഗര്‍"-ഇല് ഉണ്ടാക്കിയ [[ബ്ലോഗ്|ബ്ലോഗുകളിലേക്ക്]] അപ്ലോഡുചെയ്യുന്ന ചിത്രങ്ങള്‍, ബ്ലോഗിന്റെ അതേ പേരില്‍ തന്നെയുള്ള ഒരു ആല്‍ബമായി പിക്കാസയില്‍ യാന്ത്രികമായി ഉണ്ടാവുന്നു. |
||
[[Category:വെബ് സൈറ്റ്]] |
[[Category:വെബ് സൈറ്റ്]] |
12:35, 6 ഒക്ടോബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
ഗൂഗിളിന്റെ അധീനതയിലുള്ള ഒരു വെബ് ആല്‍ബമാണ് പിക്കാസ. ചിത്രങ്ങളും, വീഡിയോകളും ഇതിലേക്ക് അപ്ലോഡ് ചെയ്യുവാന്‍ കഴിയുന്നു. ഇപ്പോള്‍ യാഹുവിന്റെ അധീനതയിലുള്ള ഫ്ലിക്കറിനെപ്പോലെ തന്നെ ചിത്രങ്ങള്‍ അപ്ലോഡു ചെയ്യുന്നതിനും, മറ്റുവെബ്ബ് സര്‍വ്വീസുകള്‍ക്കും, ഓണ്‍ലൈന്‍ കമ്മ്യൂണിറ്റിയുമായും ഒക്കെ ഉപയോഗിക്കുന്ന ഒരു വെബ്സൈറ്റ് പ്ലാറ്റ്ഫോം ആണിത്. ഉപയോക്താക്കള്‍ സാധാരണ എടുക്കുന്ന ചിത്രങ്ങള്‍ അപ്ലോഡ് ചെയ്യുന്നതിനോടൊപ്പം, ബ്ലോഗര്‍മാര്‍ ഒരു ചിത്രസഞ്ചയികയായും ഇതിനെ ഉപയോഗിക്കുന്നുണ്ട്. ഗൂഗിളിന്റെ ബ്ലോഗിങ് സര്‍വീസായ "ബ്ലോഗര്‍"-ഇല് ഉണ്ടാക്കിയ ബ്ലോഗുകളിലേക്ക് അപ്ലോഡുചെയ്യുന്ന ചിത്രങ്ങള്‍, ബ്ലോഗിന്റെ അതേ പേരില്‍ തന്നെയുള്ള ഒരു ആല്‍ബമായി പിക്കാസയില്‍ യാന്ത്രികമായി ഉണ്ടാവുന്നു.